രണ്ടാം തരംഗത്തിന്‍റെ കാരണം സിംഗപ്പൂരെന്ന് കേജരിവാൾ; ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി ഇ​ന്ത്യ​ക്കു വേ​ണ്ടി സം​സാ​രി​ക്ക​ണ്ടെന്ന് കേ​ന്ദ്ര​ത്തി​ന്‍റെ വി​മ​ർ​ശ​നം



ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ്യാ​പ​ന​ത്തി​ന് കാ​ര​ണം സിം​ഗ​പ്പൂ​രാ​ണെ​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ പ​ര​മാ​ര്‍​ശ​ത്തി​നെ​തി​രേ കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ന്ത്യ​ക്കാ​യി കേ​ജ​രി​വാ​ൾ സം​സാ​രി​ക്കേ​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

കോ​വി​ഡി​നെ​തി​രേ ഇ​ന്ത്യ​യും സിം​ഗ​പ്പൂ​രും ഒ​ന്നി​ച്ചാ​ണ് പോ​രാ​ടു​ന്ന​ത്. ലോ​ജി​സ്റ്റി​ക് ഹ​ബ്, ഓ​ക്സി​ജ​ൻ വി​ത​ര​ണം എ​ന്നീ നി​ല​ക​ളി​ൽ സിം​ഗ​പ്പൂ​രി​ന്‍റെ പ​ങ്കി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

നേ​ര​ത്തേ, കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ്യാ​പ​ന​ത്തി​ന് കാ​ര​ണം സിം​ഗ​പ്പൂ​രാ​ണെ​ന്ന കേ​ജ​രി​വാ​ളി​ന്‍റെ പ​ര​മാ​ര്‍​ശ​ത്തി​നെ ത​ള്ളി സി​ങ്ക​പ്പൂ​രി​ന്‍റെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

സിം​ഗ​പ്പൂ​രി​ൽ നി​ന്നു​ള്ള വി​മാ​ന​യാ​ത്ര​ക്കാ​ര്‍ വ​ഴി​യാ​ണ് രോ​ഗം ഇ​ന്ത്യ​യി​ലെ​ത്തി​യ​തെ​ന്നാ​ണ് കേ​ജ​രി​വാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്ന​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ചു വ​രു​ത്തി സിം​ഗ​പ്പൂ​ർ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി കേ​ജ​രി​വാ​ളി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment