പുകവലി ആരോഗ്യത്തിന് ഹാനികരം;  ദി​നേ​ശ് ബീ​ഡി​യു​ടെ അമ്പതാം വാ​ർ​ഷി​കാ​ഘോ​ഷം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

ക​ണ്ണൂ​ർ: കേ​ര​ള ദി​നേ​ശ് ബീ​ഡി​യു​ടെ അ​ന്പ​താം വാ​ർ​ഷി​കാ​ഘോ​ഷ സം​ഘാ​ട​ക സ​മി​തി വ​ലി​യ​ന്നൂ​ർ പ്രൈ​മ​റി സം​ഘ​ത്തി​ൽ രൂ​പീ​ക​രി​ച്ചു. സം​ഘാ​ട​ക സ​മി​തി​യോ​ഗം ദി​നേ​ശ് ബീ​ഡി കേ​ന്ദ്ര​സം​ഘം ചെ​യ​ർ​മാ​ൻ സി. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ണ്ടേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​പ​ങ്ക​ജാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ൺ​സി​ല​ർ എം.​പി. ഭാ​സ്ക​ര​ൻ, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പി.​പി. അ​ശോ​ക​ൻ, ക​ല്ലേ​ൻ ദാ​മോ​ദ​ര​ൻ, സ​മീ​ർ പ​ള്ളി​പ്രം, എം. ​വ​ത്സ​ല​ൻ, കേ​ന്ദ്ര​സം​ഘം ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ പ​ള്ളി​യ​ത്ത് ശ്രീ​ധ​ര​ൻ, വി. ​ബാ​ല​ൻ, വ​ലി​യ​ന്നൂ​ർ സം​ഘം പ്ര​സി​ഡ​ന്‍റ് എം. ​ഗം​ഗാ​ധ​ര​ൻ, സെ​ക്ര​ട്ട​റി ആ​ർ. സു​ജാ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ഘോ​ഷ​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി​ക​ൾ: എ. ​പ​ങ്ക​ജാ​ക്ഷ​ൻ (മു​ണ്ടേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), ടി.​വി. സീ​ത (അ​ഞ്ച​ര​ക്ക​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), വെ​ള്ളോ​റ രാ​ജ​ൻ (ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ), പി.​കെ. ശ​ബ​രീ​ഷ്കു​മാ​ർ, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ എം. ​റോ​ജ, ധ​നേ​ഷ് ബാ​ബു. പി. ​ച​ന്ദ്ര​ൻ-​ചെ​യ​ർ​മാ​ൻ, എം. ​ഗം​ഗാ​ധ​ര​ൻ-​ക​ൺ​വീ​ന​ർ, മാ​ന്പ്ര​ത്ത് രാ​ജ​ൻ, സ​മീ​ർ പ​ള്ളി​പ്രം-​വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, പി.​പി. അ​ശോ​ക​ൻ, എം. ​വ​ൽ​സ​ല​ൻ-​ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ, വി​വി​ധ സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി പി. ​കു​ട്ടി​കൃ​ഷ്ണ​ൻ, കെ. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Related posts