കേരളത്തിലെ പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങുമ്പോൾ എൽഡിഎഫ് 9 ഇടങ്ങളിലും യുഡിഎഫ് ഏഴിടങ്ങളിലും വീതം മുന്നിൽ. തിരുവനന്തപുരത്ത് ബിജെപിക്ക് ലീഡ് . കണ്ണൂരിൽ പി.കെ.ശ്രീമതിയും മലപ്പുറത്ത് കെ.കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറും മുന്നിൽ. ചാലക്കുടിയിൽ ഇന്നസെന്റ് പിന്നിൽ തന്നെ. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് മുന്നിൽ. കൊല്ലത്ത് എൻ. കെ പ്രേമചന്ദ്രൻ മുന്നിൽ.
Related posts
കർണാടക സർക്കാർ ജൂണ്‍ പത്ത് കടക്കില്ല; തകർച്ച ഉറപ്പെന്ന് കോണ്‍ഗ്രസ് നേതാവ്
ബംഗളുരു: കർണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസർക്കാർ ജൂണ്‍ പത്തിനപ്പുറം അതിജീവിക്കില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതവ് കെ.എൻ. രാജണ്ണ. ഉപമുഖ്യമന്ത്രി ജി. പരമേശ്വര റാവുവിനെതിരേയും...യാഥാർഥ്യങ്ങൾ വിസ്മരിക്കരുത്, വിജയം വികസന അജണ്ടയുടെ അംഗീകാരം; മേദിയെ പ്രകീര്‍ത്തിച്ച് അബ്ദുള്ളക്കുട്ടി
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. മോദിയുടെ വിജയം വികസന അജണ്ടയുടെ അംഗീകാരമാണെന്നും വിമർശിക്കുന്പോൾ...സത്യപ്രതിജ്ഞാ ചടങ്ങിനായി ഒഡീഷയിലേക്കു മോദിയെ “ക്ഷണിച്ച്’ പട്നായിക്
ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബിജെഡി അധ്യക്ഷൻ നവീൻ പട്നായിക്. ബുധനാഴ്ച രാവിലെ...