തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 12508 പേർ കൂടി പകർച്ചപനിയ്ക്ക് ചികിത്സ തേടി.
129 ഡെങ്കിയും 36 പേർക്ക് എച്ച്-1 എൻ-1 ഉം സ്ഥിരീകരിച്ചു. തലസ്ഥാനത്ത് ഒരാൾക്കു കൂടി കോള റിപ്പോർട്ട് ചെയ്തു.
304 പേർ ഡെങ്കി ലക്ഷണങ്ങളുമായും 16 പേർ എലിപ്പനി ലക്ഷണങ്ങളുമായും ചികിത്സതേടി. 14 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
ഈമാസം ഇതുവരെ 1.89 ലക്ഷം പേരാണ് പനി ബാധിച്ച് ചികിത്സതേടിയത്.