റോത്തക്ക്: ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റിൽ കേരളത്തിന് കിരീടം. തുടർച്ചയായി ഇരുപതാം തവണയാണ് കേരളം കിരീടം നേട്ടുന്നത്. ഹരിയാനയുടെ വെല്ലുവിളികളെ മറികടന്ന് 80 പോയിന്റുകളോടെയാണ് കേരളത്തിന്റ കിരീട നേട്ടം. മീറ്റിൽ ഒൻപതു സ്വർണമാണ് കേരളത്തിന്റെ താരങ്ങൾ നേടിയത്. ആതിഥേയരായ ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.
ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റിൽ കേരളത്തിന് കിരീടം
