കെ​വി​ൻ വ​ധ​ക്കേ​സ് പ്ര​തി​ക്ക് ജ​യി​ലി​ൽ മ​ർ​ദ​ന​മെ​ന്ന് പ​രാ​തി; പ​രി​ശോ​ധ​ന​യ്ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം


കൊ​ച്ചി: കെ​വി​ൻ വ​ധ​ക്കേ​സ് പ്ര​തി​ക്ക് ജ​യി​ലി​ൽ മ​ർ​ദ​ന​മെ​ന്ന് പ​രാ​തി. ഇ​തേ​ത്തു​ട​ർ​ന്നു ഹൈ​ക്കോ​ട​തി പ​രി​ശോ​ധ​ന​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി. കേ​സി​ലെ ഒ​മ്പ​താം പ്ര​തി​ക്ക് ജ​യി​ലി​ൽ മ​ർ​ദ​ന​മേ​റ്റെ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ജി​ല്ലാ ജ​ഡ്ജി​യും ഡി​എം​ഒ​യും ഉ​ട​ൻ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ത്ത​ണം. ജ​യി​ൽ ഐ​ജി വെ​ള്ളി​യാ​ഴ്ച നാ​ല് മ​ണി​ക്കു മു​മ്പ് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Related posts

Leave a Comment