കോടതിക്കുള്ളിലും ഭീഷണിയുമായി പ്രതികൾ; കെവിൻകേസിൽ ഷാനുചാക്കോയ്ക്കെതിരേ സാക്ഷിപറഞ്ഞയാൾക്ക് കോടതിമുറിയിൽ ആംഗ്യഭാഷയിൽ ഭീഷണി

കോ​​​​ട്ട​​​​യം: കെ​​​​വി​​​​ൻ വ​​​​ധ​​​​ക്കേ​​​​സി​​​​ലെ സാ​​​​ക്ഷി​​​​യെ കോ​​​​ട​​​​തി​​​ക്കു​​​​ള്ളി​​​​ൽ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​യ​​​തി​​​നു പ്ര​​​തി​​​ക്കെ​​​തി​​​രേ കേ​​​സ്. കേ​​​​സി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ മൊ​​​​ഴി ന​​​​ൽ​​​​കു​​​​ക​​​​യും തെ​​​​ളി​​​​വാ​​​​യ വാ​​​​ട്സ് അ​​​​പ്പ് സ​​​​ന്ദേ​​​​ശം സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത 26 -ാം സാ​​​​ക്ഷി ലി​​​​ജോ​​​​യെ​​​​യാ​​​​ണ് കോ​​​​ട​​​​തി​​​മു​​​​റി​​​​ക്കു​​​​ള്ളി​​​​ൽ പ്ര​​​​തി ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

കേ​​​​സി​​​​ലെ ഒ​​​​ന്നാം പ്ര​​​​തി​​​​യാ​​​​യ ഷാ​​​​നു ചാ​​​​ക്കോ​​​​യ്ക്കെ​​​​തി​​​​രാ​​​​യ നി​​​​ർ​​​​ണാ​​​​യ​​​​ക മൊ​​​​ഴി ന​​​​ൽ​​​​കി​​​​യ പു​​​​ന​​​​ലൂ​​​​ർ ചാ​​​​ലി​​​​യേ​​​​ക്ക​​​​ര സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ലി​​​​ജോ​​​​യെ​​​​യാ​​​​ണ് എ​​​​ട്ടാം പ്ര​​​​തി​​​​യാ​​​​യ നി​​​​ഷാ​​​​ദ് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​താ​​​യി പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന​​​ത്. കോ​​​​ട​​​​തി മു​​​​റി​​​​യി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ കൈ​​​കൊ​​​​ണ്ടു ക​​​​ഴു​​​​ത്ത​​​​റു​​​​ക്കു​​​​മെ​​​​ന്ന ആം​​​​ഗ്യം കാ​​​​ട്ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം ഈ​​​​സ്റ്റ് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

കെ​​​​വി​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ദി​​​​വ​​​​സം ഷാ​​​​നു ചാ​​​​ക്കോ ലി​​​​ജോ​​​​യ്ക്കു വാ​​​​ട്സ്ആ​​​​പ്പ് സ​​​​ന്ദേ​​​​ശം അ​​​​യ​​​​ച്ചി​​​​രു​​​​ന്നു. “അ​​വ​​ൻ ച​​ത്തു’ എ​​ന്ന​​താ​​യി​​രു​​ന്നു സ​​ന്ദേ​​ശം. ഈ ​​​​തെ​​​​ളി​​​​വ് പോ​​​​ലീ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി. നീ​​​​നു കെ​​​​വി​​​​നൊ​​​​പ്പം പോ​​​​കു​​​​ക​​​​യാ​​​​ണെ​​​ന്നു ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ എ​​​​ഴു​​​​തി വ​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി ലി​​​​ജോ കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

കെ​​​​വി​​​​നു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധ​​​​ത്തി​​​​ന് എ​​​​തി​​​​രു​​​​നി​​​​ന്ന നീ​​​​നു​​​​വി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഷാ​​​​നു ചാ​​​​ക്കോ​​​​യു​​​​ടെ വാ​​​​ട്സ് ആ​​​​പ്പി​​​​ൽ കെ​​​​വി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ൾ താ​​​​നാ​​​​ണ് അ​​​​യ​​​​ച്ചു ന​​​​ൽ​​​​കി​​​​യ​​​​ത്. കെ​​​​വി​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നു ര​​​​ണ്ടു​​​​ദി​​​​വ​​​​സം മു​​​​ന്പ് നീ​​​​നു​​​​വി​​​​ന്‍റെ പി​​​​താ​​​​വ് ചാ​​​​ക്കോ കോ​​​​ട്ട​​​​യ​​​​ത്ത് എ​​​​ത്തി​​​​യ​​​​തു ത​​​​നി​​​​ക്കൊ​​​​പ്പ​​​​മാ​​​​ണെ​​​​ന്നും ലി​​​​ജോ കോ​​​​ട​​​​തി​​​​യി​​​​ൽ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​തു​​​കൂ​​​​ടാ​​​​തെ നേ​​​​ര​​​​ത്തെ ലി​​​​ജോ പാ​​​​ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ൽ ര​​​​ഹ​​​​സ്യ​​​​മൊ​​​​ഴി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തെ​​​​ല്ലാം കേ​​​​സി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക തെ​​​​ളി​​​​വാ​​​​യി മാ​​​​റും.

ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ കോ​​​​ട​​​​തി​​​​യി​​​​ൽ വാ​​​​ദം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ പ്ര​​​​തി ലി​​​​ജോ​​​​യെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. കോ​​​​ട​​​​തി​​​​ക്കു​​​​ള്ളി​​​​ൽ പ്ര​​​​തി​​​​ക്കൂ​​​​ട്ടി​​​​ൽ​​​നി​​​​ന്ന പ്ര​​​​തി നി​​​​യാ​​​​സി​​​​നെ ലി​​​​ജോ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഭീ​​​​ഷ​​​​ണി. ക​​​​ഴു​​​​ത്തി​​​​ൽ കൈ​​​​വ​​​​ച്ച്, ക​​​​ഴു​​​​ത്ത​​​​റു​​​​ക്കു​​​​മെ​​​​ന്ന ആ​​​ഗ്യം നി​​​​യാ​​​​സ് കാ​​​​ണി​​​​ച്ചു.

ഉ​​​​ട​​​​ൻ​​​ത​​​​ന്നെ ലി​​​​ജോ ഇ​​​​തു പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് ജ​​​​ഡ്ജി സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​നെ അ​​​​റി​​​​യി​​​​ച്ചു. കോ​​​​ട​​​​തി​​​​യി​​​​ലും പു​​​​റ​​​​ത്തും ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​രു​​​​തെ​​​​ന്നു കോ​​​​ട​​​​തി പ്ര​​​തി​​​ക്കു താ​​​​ക്കീ​​​​ത് ന​​​​ൽ​​​​കി. സാ​​​​ക്ഷി​​​​ക​​​​ൾ​​​​ക്കു സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​നും പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നോ​​​ടും നി​​​​ർ​​​​ദേ​​​ശി​​​ച്ചു.

തു​​​ട​​​ർ​​​ന്നാ​​​ണ് നി​​​​യാ​​​​സി​​​​നെ​​​​തി​​​​രേ ഈ​​​​സ്റ്റ് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. കെ​​​​വി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ഓ​​​​ടി​ ര​​​​ക്ഷ​​​​പ്പെ​​​ടു​​​​ന്ന​​​​തി​​​​നി​​​​ടെ വെ​​​​ള്ള​​​​ത്തി​​​​ൽ വീ​​​​ണു​ മ​​​​രി​​​​ച്ച​​​​താ​​​​ണെ​​​​ന്നു​​​​മാ​​​​ണു പ്ര​​​​തി​​​​ക​​​​ളു​​​​ടെ വാ​​​​ദം. ഈ ​​​​വാ​​​​ദം ത​​​​ള്ളു​​​​ന്ന മൊ​​​​ഴി​​​​യാ​​​​ണ് ലി​​​​ജോ​​​​യു​​​​ടേ​​​​ത്.

കെ​​​​വി​​​​നെ​​​​യും അ​​​​നീ​​​​ഷി​​​​നെ​​​​യും ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​കാ​​​​ൻ പ്ര​​​​തി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച വാ​​​​ഹ​​​​നം കേ​​​​സി​​​​ലെ പ്ര​​​​ധാ​​​​ന സാ​​​​ക്ഷി അ​​​​നീ​​​​ഷ് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു. ഇ​​​​തോ​​​​ടെ അ​​​​നീ​​​​ഷി​​​​ന്‍റെ വി​​​​സ്താ​​​​രം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി ഷാ​​​​നു, ര​​​​ണ്ടാം പ്ര​​​​തി നി​​​​യാ​​​​സ്, നാ​​​​ലാം പ്ര​​​​തി റി​​​​യാ​​​​സ് എ​​​​ന്നി​​​​വ​​​​രെ ലി​​​​ജോ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു. അ​​​​നീ​​​​ഷി​​​​ന്‍റെ​​​​യും ലി​​​​ജോ​​​​യു​​​​ടെ​​​​യും വാ​​​​ദം പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ നീ​​​​നു​​​​വി​​​​നെ ഇ​​​​ന്ന​​​​ലെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യി​​​​ല്ല.

Related posts