കെ​വി​ന്‍റേത് മു​ങ്ങി മ​ര​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡിന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്

കോ​ട്ട​യം: കെ​വി​ന്‍റേത് മു​ങ്ങി മ​ര​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്.പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ കെ​വി​ൻ മു​ങ്ങി മ​രി​ച്ചു​വെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ത് സ്ഥി​രീ​ക​രി​ക്കാ​നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​നു മു​ന്പാ​കെ വി​ഷ​യം വി​ട്ട​ത്.

മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ഡി​ജി​പി​ക്ക് സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ മു​ങ്ങി മ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ന് മു​ൻ​പ് മെ​ഡി​ക്ക​ൽ സം​ഘം തെന്മല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.
തെന്മ​ല​യി​ൽ കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​വും അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക.

Related posts