വാ​യ്പാ പ​ലി​ശ​യി​ല്‍ കെ​എ​ഫ്സി ഇ​ള​വ് ന​ല്​കും: ധ​നമ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ പു​​​തു​​​താ​​​യി ന​​​ല്​കു​​​ന്ന വാ​​​യ്പ​​​ക​​​ളി​​​ല്‍ കെ​​​എ​​​ഫ്സി ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് ധ​​​നമ​​​ന്ത്രി ഡോ.​​​ ടി.എം. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്. കെ​​​എ​​​ഫ്സി ബി​​​സി​​​ന​​​സ് കോ​​​ണ്‍​ക്ലേ​​​വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തി​​​യ ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ര്‍​പ്പാ​​​ക്ക​​​ല്‍ അ​​​ദാ​​​ല​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

പ​​​ലി​​​ശ നി​​​ര​​​ക്ക് കു​​​റ​​​ച്ചാ​​​ല്‍ മാ​​​ത്ര​​മേ സം​​​രം​​​ഭ​​​ക​​​രെ ആ​​​ക​​​ര്‍​ഷി​​​ക്കാ​​​നാ​​​വൂ. അ​​​തു​​​കൊ​​​ണ്ട് 16 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ എ​​​ന്ന നി​​​ല​​​വി​​​ലെ ഘ​​​ട​​​ന​​​യ്ക്ക് മാ​​​റ്റം വ​​​രു​​​ത്തി 10, 12 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​വു വ​​​രു​​​ത്തും. എ​​​ന്നാ​​​ല്‍ മാ​​​ത്ര​​​മേ കൂ​​​ടു​​​ത​​​ല്‍ സം​​​രം​​​ഭ​​​ക​​​രെ ആ​​​ക​​​ര്‍​ഷി​​​ക്കാ​​​ന്‍ ക​​​ഴി​​​യൂ.

വാ​​​യ്പ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മെ അ​​​നു​​​വ​​​ദി​​​ക്കാ​​​വൂ. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​തെ വാ​​​യ്പ​​​ക​​​ള്‍ ന​​​ല്​കി​​​യാ​​​ല്‍ തി​​​രി​​​ച്ച​​​ട​​​വി​​​ല്ലാ​​​തെ കി​​​ട്ടാ​​​ക്ക​​​ടം വ​​​ര്‍​ധി​​​ക്കും. അ​​​ത് സ​​​ര്‍​ക്കാ​​​രി​​​ന് ബാ​​​ധ്യ​​​ത​​​യാ​​​വും. കി​​​ട്ടാ​​​ക്ക​​​ടം സം​​​ബ​​​ന്ധി​​​ച്ച കു​​​റെ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​നി ഇ​​​ത്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കാ​​​തെ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കെ​​​എ​​​ഫ്സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ഞ്ജീ​​​വ് കൗ​​​ശി​​​ക്ക് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. റി​​​ട്ട. ജി​​​ല്ലാ ജ​​​ഡ്ജി സ​​​തീ​​​ഷ് ച​​​ന്ദ്ര​​​ബാ​​​ബു പ്ര​​​സം​​​ഗി​​​ച്ചു. ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍​മാ​​​രാ​​​യ പ്രേം​​​നാ​​​ഥ് ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് സ്വാ​​​ഗ​​​ത​​​വും മു​​​സ്താ​​​ഖ് അ​​​ഹ​​​മ്മ​​​ദ് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. ബി​​​സി​​​ന​​​സ് കോ​​​ണ്‍​ക്ലേ​​​വ് ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12ന് ​​​മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി ഡോ.​​​ ടി.എം. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. അ​​​ദാ​​​ല​​​ത്തി​​​ല്‍ 300ൽപരം സം​​​രം​​​ഭ​​​ക​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Related posts