തിരുവല്ലയിൽ  നെല്ലിന് കീടനാശിനിതളിച്ച രണ്ടു പേർ മരിച്ചു; മൂന്നു പേർ അവശനിലയിൽ ചികിത്സയിൽ

തി​രു​വ​ല്ല: പെ​രി​ങ്ങ​ര​യി​ൽ നെ​ല്ലി​ന് കീ​ട​നാ​ശി​നി തളിച്ച ര​ണ്ടു പേ​ർ മ​രി​ച്ചു. ക​ഴു​പ്പി​ൽ കോ​ള​നി​യി​ൽ സ​ന​ൽ​കു​മാ​ർ( 42) ജോ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് കീ​ട​നാ​ശി​നി ത​ളി​ച്ച​ത്. തി​രു​വ​ല്ല വേ​ങ്ങ​ലി പാ​ട​ത്താ​ണ് കീ​ട​നാ​ശി​നി ത​ളി​ച്ച​ത്.​ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

മ​രു​ന്നു ത​ളി​ച്ച മ​റ്റു മൂ​ന്നു​പേ​ർ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മരിച്ചവരുടെ മൃതദേ ഹങ്ങൾ പോസ്റ്റ്മോർ ട്ടത്തിനു ശേഷം ബന്ധു ക്കൾക്കു വിട്ടുകൊടു ക്കും.

Related posts