കി​മ്മി​നൊ​പ്പം ആ​ഷും; സോ​ഷ്യ​ൽ മീ​ഡി​യ കീ​ഴ​ട​ക്കി​യ സെ​ൽ​ഫി

അ​ന​ന്ത് അം​ബാ​നി-​രാ​ധി​ക മെ​ർ​ച്ച​ന്‍റ് വി​വാ​ഹ​ത്തി​ലെ വി​ശി​ഷ്ടാ​തി​ഥി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു കിം ​ക​ർ​ദാ​ഷ്യ​ൻ. ഇ​ന്ത്യ​ൻ ലു​ക്കി​ലെ​ത്തി​യ കി​മ്മി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ്.

ന​ടി ഐ​ശ്വ​ര്യ റാ​യ്ക്കൊ​പ്പ​മു​ള്ള കി​മ്മി​ന്‍റെ ചി​ത്ര​വും സോ​ഷ്യ​ൽ മീ​ഡി​യ കീ​ഴ​ട​ക്കു​ക​യാ​ണ്. ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് കിം ​ഐ​ശ്വ​ര്യ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച​ത്.

ക്വീ​ൻ എ​ന്ന് കു​റി​ച്ചു കൊ​ണ്ടാ​ണ് ഐ​ശ്വ​ര്യ​യ്ക്കൊ​പ്പ​മു​ള്ള സെ​ൽ​ഫി കിം ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​ന​ന്തി​ന്‍റെ​യും രാ​ധി​ക​യു​ടെ​യും ശു​ഭ് ആ​ശി​ര്‍​വാ​ദ് ച​ട​ങ്ങി​ല്‍ നി​ന്നു​ള്ള ചി​ത്ര​മാ​ണി​ത്.

എ​ന്താ​യാ​ലും ഫാ​ൻ പേ​ജു​ക​ളി​ല​ട​ക്കം ചി​ത്രം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. എ​ല്ലാ​വ​രും കി​മ്മി​ന്‍റെ ആ​രാ​ധ​ക​രാ​ണ്.

പ​ക്ഷേ കിം ​ഐ​ശ്വ​ര്യ​യു​ടെ ആ​രാ​ധി​ക​യും എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​യും ബി​സി​ന​സു​കാ​രി​യും അ​ഭി​നേ​ത്രി​യു​മാ​ണ് കിം.

Related posts

Leave a Comment