ഐപിഎലിൽ കോവിഡ് പിടിമുറുക്കുന്നു; കി​ര​ണ്‍ മോ​റെ​യ്ക്ക് കോ​വി​ഡ്



മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് 2021 സീ​സ​ണ്‍ ആ​രം​ഭി​ക്കാ​ൻ ര​ണ്ടു ദി​ന​ങ്ങ​ൾ മാ​ത്രം​ശേ​ഷി​ക്കേ കോ​വി​ഡ് രോ​ഗ ഭീ​ഷ​ണി ഗു​രു​ത​ര​മാ​യി. മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ബ​യോ​സെ​ക്യൂ​ർ ബ​ബി​ളി​നു​ള്ളി​ൽ കോ​വി​ഡ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ഐ​പി​എ​ൽ നീ​ട്ടി​വ​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നു.

കോ​വി​ഡ് തീ​വ്ര​മാ​യി തു​ട​രു​ന്നു​വെ​ങ്കി​ലും മ​ത്സ​ര​ങ്ങ​ൾ മു​ൻ നി​ശ്ച​യ​പ്ര​കാ​രം ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ വി​ക്ക​റ്റ് കീ​പ്പിം​ഗ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് കി​ര​ണ്‍ മോ​റെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​താ​ണ് പ്ര​ശ്നം ഗു​രു​ത​ര​മാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ മു​ൻ വി​ക്ക​റ്റ് കീ​പ്പ​റാ​യ അ​ദ്ദേ​ഹ​ത്തെ ഐ​സോ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് സ്പി​ന്ന​ർ അ​ക്സ​ർ പ​ട്ടേ​ൽ, റോ​യ​ൽ ച​ല​ഞ്ചേ​വ്സ് ഓ​പ്പ​ണ​ർ ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ എ​ന്നി​വ​ർ കോ​വി​ഡ് ബാ​ധി​ച്ച് ഐ​സൊ​ലേ​ഷ​നി​ലാ​ണ്.

Related posts

Leave a Comment