”എടെ കുമ്മനം, പുതിയ വീഡിയോ വല്ലതും ഉണ്ടോ. തുണ്ട് സൈറ്റില് ഒക്കെ വൈറസ്, അതുകൊണ്ടാ” ആദ്യം ചുംബനസമരത്തിലൂടെയും പിന്നീട് അനാശാസ്യത്തിലൂടെയും പ്രശസ്തി നേടിയ രശ്മി നായരുടെ ഫേസ്ബുക്ക് സ്റ്റാറ്റസ് ഇങ്ങനെ ആയിരുന്നു. ഇപ്പോള് തന്നെ എണ്ണൂറിലധികം ആളുകള് ഇതിനോടു റിയാക്ട് ചെയ്തു കഴിഞ്ഞു. എക്സ് വീഡിയോസ് നോക്കിയാല് മതി എന്നാണ് ഒരാളുടെ ഉപദേശം. എന്നാല് താനിപ്പോള് കുമ്മനംജിയെ ആണ് ഫോളോ ചെയ്യുന്നത് എന്നും എക്സ്ക്ലൂസീവ് വീഡിയോകള് അവിടെയേ ഉള്ളൂ എന്നും രശ്മി പരിഹാസത്തില് പൊതിഞ്ഞു മറുപടി നല്കുന്നു. എക്സ് വീഡിയോസി്ല് ചേച്ചിയുടെ തുണ്ടു കാണില്ലേ അതു കണ്ടു കണ്ടു നിര്വൃതിയടഞ്ഞാല് പോരേയെന്നാണ് മറ്റൊരാളുടെ ചോദ്യം. ക്രോണിക് ബാച്ചിലറായ കുമ്മനത്തെ എന്തിനാണ് ഇങ്ങവെ പരിഹസിക്കുന്നത് എന്നും ഒരാള് ചോദിക്കുന്നു. എന്തായാലും പല ചോദ്യത്തിനും പച്ച അശ്ലീലമാണ് രശ്മി മറുപടിയായി നല്കുന്നത്.
Related posts
ഡ്രൈവറെ ഉറങ്ങാൻ വിട്ട് ടാക്സി ഓടിച്ച് യാത്രക്കാരൻ..! വൈറലായി വീഡിയോ; കൈയടിച്ച് സൈബറിടം
രാത്രി ടാക്സി വിളിച്ച് വീട്ടിലെക്കു പോകുന്നതിനിടെ ഡ്രൈവർക്ക് ഉറക്കം വന്നാൽ എന്തു ചെയ്യും? ഡ്രൈവറെ പിൻസീറ്റിലേക്കു മാറ്റി ഉറങ്ങാൻ വിട്ടശേഷം യാത്രക്കാരൻ...രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് ഒത്തുചേരും: സ്പാഡെക്സ് വിക്ഷേപണം ഇന്നു രാത്രി; വിജയിച്ചാൽ ഇന്ത്യ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമാകും
ബഹിരാകാശത്ത് വച്ച് കൂടിച്ചേർന്ന് ഉപഗ്രഹങ്ങൾ ഒന്നാകുന്ന ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് രാത്രി 9.58ന് ശ്രീഹരികോട്ടയിൽ നടക്കും. രണ്ട് ഉപഗ്രഹങ്ങളാണ്...‘സാർ, നിങ്ങൾക്കെന്നെ കാണുന്നില്ലേ… സാറേ, സാർ പോയോ?’ തട്ടിപ്പുകാരെ കണ്ടം വഴി ഓടിച്ച് യുവാവ്; വൈറലായി വീഡിയോ
നിങ്ങളെ വലയിൽ വീഴ്ത്താൻ സൈബർ തട്ടിപ്പുകാർ ഇന്ന് പലയിടത്തും പതിയിരിപ്പുണ്ട്. അത്തരത്തിലൊരു സൈബർ തട്ടിപ്പിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്....