കേ​ര​ള സ​ര്‍​ക്കാ​ര്‍ ഓ​ടി​ച്ചു വി​ട്ട കി​റ്റ​ക്‌​സ് തെ​ലു​ങ്കാ​ന​യി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ന്നു ! ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി 1350ലെ ​ആ​ദ്യ ഫാ​ക്ട​റി; 40000 പേ​ര്‍​ക്ക് തൊ​ഴി​ല്‍

കേ​ര​ള സ​ര്‍​ക്കാ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​നം വി​ട്ട കി​റ്റ​ക്‌​സ് തെ​ല​ങ്കാ​ന​യി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ന്നു. തെ​ല​ങ്കാ​ന​യി​ലെ ആ​ദ്യ ഫാ​ക്ട​റി ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.

തെ​ലു​ങ്കാ​ന വ്യ​വ​സാ​യ മ​ന്ത്രി കെ.​ടി.​രാ​മ​റാ​വു കി​റ്റ​ക്സി​ന്റെ പു​തി​യ ടെ​ക്‌​സ്‌​റ്റൈ​യി​ല്‍​സ് ഫാ​ക്ട​റി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

വാ​റ​ങ്ക​ലി​ല്‍ 1350 ഏ​ക്ക​റി​ല്‍ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ക​ക​തി​യ മെ​ഗാ ടെ​ക്‌​സ്‌​റ്റൈ​ല്‍​സ് പാ​ര്‍​ക്കി​ലാ​ണ് കി​റ്റ​ക്സ് ഫാ​ക്ട​റി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

2,400 കോ​ടി​യു​ടെ ര​ണ്ടു നി​ക്ഷേ​പം സം​സ്ഥാ​ന​ത്ത് ന​ട​ത്താ​ന്‍ തെ​ല​ങ്കാ​ന സ​ര്‍​ക്കാ​രും കി​റ്റെ​ക്സും ത​മ്മി​ല്‍ ധാ​ര​ണ​യാ​യി​രു​ന്നു.

ര​ണ്ട് പ​ദ്ധ​തി​ക​ളി​ലു​മാ​യി 40,000 പേ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് നി​ല​വി​ല്‍ കി​റ്റെ​ക്സ് തെ​ല​ങ്കാ​ന​യി​ല്‍ പൂ​ര്‍​ത്തി​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

കി​റ്റ​ക്സ് വാ​റ​ങ്ക​ലി​ലെ ക​കാ​തി​യ മെ​ഗാ ടെ​ക്സ്റ്റ​യി​ല്‍ പാ​ര്‍​ക്കി​ലെ​യും സീ​താ​റാം​പൂ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ പാ​ര്‍​ക്കി​ലു​മാ​യി ര​ണ്ട് പ​ദ്ധ​തി​ക​ള്‍​കാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്.

ഇ​തി​നെ വാ​റ​ങ്ക​ലി​ലെ പ​ദ്ധ​തി​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ര​ണ്ട് പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​യി 22,000 പേ​ര്‍​ക്ക് നേ​രി​ട്ട് തൊ​ഴി​ല്‍ ല​ഭി​ക്കു​മ്പോ​ള്‍ 18000 പേ​ര്‍​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ല്‍ കി​ട്ടും.

തെ​ല​ങ്കാ​ന സ​ര്‍​ക്കാ​രി​ന്റെ നി​ക്ഷേ​പ​ക​രോ​ടു​ള്ള സ​മീ​പ​നം ന​ല്ല​താ​ണ്. ശ​ക്ത​മാ​യ വ്യ​വ​സാ​യ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​മാ​ണെ​ന്നാ​ണ് ഇ​വി​ടെ.

ഇ​ത് ര​ണ്ടും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ സം​രം​ഭ​ങ്ങ​ളെ​ന്നാ​ണ് കി​റ്റ​ക്സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കി​റ്റ​ക്സ് ഫാ​ക്ട​റി​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വാ​ണ് നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

കേ​ര​ള സ​ര്‍​ക്കാ​രു​മാ​യു​ള്ള നി​ര​ന്ത​ര ഏ​റ്റു​മു​ട്ട​ലി​നെ​ത്തു​ട​ര്‍​ന്നാ​ണ് 2021ല്‍ ​കി​റ്റ​ക്‌​സ് തെ​ല​ങ്കാ​ന​യി​ലേ​ക്ക് ചു​വ​ടു മാ​റ്റു​ന്ന​ത്.

കേ​ര​ള​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച 3500 കോ​ടി​യു​ടെ നി​ക്ഷേ​പ​മാ​ണ് തെ​ലു​ങ്കാ​ന​യി​ല്‍ കി​റ്റ​ക്സ് ന​ട​ത്തി​യ​ത്.

കേ​ര​ള സ​ര്‍​ക്കാ​രും കി​റ്റ​ക്സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ സ്വ​കാ​ര്യ ജെ​റ്റ് വി​മാ​നം അ​യ​ച്ചാ​ണ് തെ​ല​ങ്കാ​ന സ​ര്‍​ക്കാ​ര്‍ സാ​ബു ജേ​ക്ക​ബി​നെ​യും സം​ഘ​ത്തെ​യും ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ച​ത്.

3,500 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കു​മെ​ന്നാ​യി​രു​ന്നു കി​റ്റെ​ക്സ് എം​ഡി സാ​ബു എം ​ജേ​ക്ക​ബ് പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തി​ന് പി​ന്നാ​ലെ തെ​ല​ങ്കാ​ന വ്യ​വ​സാ​യ മ​ന്ത്രി കെ ​ടി രാ​മ​റാ​വു​മാ​യു​ള്ള ച​ര്‍​ച്ച​യി​ലാ​ണ് 3500 കോ​ടി​യു​ടെ നി​ക്ഷേ​പം ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

എ​ന്നാ​ല്‍, കി​റ്റ​ക്സ് തെ​ലു​ങ്കാ​ന​യി​ല്‍ നി​ര്‍​മി​ക്കു​ന്ന ഫാ​ക്ട​റി​ക​ള്‍​ക്കെ​തി​രേ ക​ര്‍​ഷ​ക​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഗീ​സു​ഗൊ​ണ്ട, സം​ഗേം മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന കാ​ക​തീ​യ മെ​ഗാ ടെ​ക്സ്റ്റൈ​ല്‍ പാ​ര്‍​ക്കി​ല്‍ വ​സ്ത്ര​നി​ര്‍​മാ​ണ യൂ​ണി​റ്റ് 187 ഏ​ക്ക​റാ​ണ് കി​റ്റ​ക്സി​ന് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍, ഇ​ത് വാ​സ്തു പ്ര​കാ​ര​മ​ല്ലെ​ന്നും കോ​മ്പൗ​ണ്ട് ഭി​ത്തി​കെ​ട്ടി സ്ഥ​ലം പു​ന​ക്ര​മീ​ക​രി​ക്കാ​ന്‍ 13.29 ഏ​ക്ക​ര്‍ കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​മ്പ​നി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കി​റ്റ​ക്സ് ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ലം ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി​യാ​യി​രു​ന്നു. ഇ​ത് അ​ള​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ എ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്.

ഏ​ക്ക​റി​ന് 50 ല​ക്ഷം വി​ല​വ​രു​ന്ന സ്ഥ​ലം സ​ര്‍​ക്കാ​രും കി​റ്റ​ക്സും ചേ​ര്‍​ന്ന് 10 ല​ക്ഷ​ത്തി​ന് കൈ​ക്ക​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ച്ചി​രു​ന്ന​ത്.

ഈ ​എ​തി​ര്‍​പ്പു​ക​ള്‍ എ​ല്ലാം ച​ര്‍​ച്ച​ചെ​യ്ത് പ​രി​ഹ​രി​ച്ചാ​ണ് ഇ​പ്പോ​ള്‍ കി​റ്റ​ക്സി​ന്റെ ഫാ​ക്ട​റി തെ​ലു​ങ്കാ​ന​യി​ല്‍ ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്.

Related posts

Leave a Comment