കിടിലൻ ലുക്കിൽ കിയാര; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബോ​ളി​വു​ഡ്-​തെ​ലു​ങ്ക് സി​നി​മാ ആ​സ്വാ​ദ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് കി​യാ​ര അ​ദ്വാ​നി എ​ന്ന ആ​ലി​യ അ​ദ്വാ​നി. 2019ലെ ​ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​നം നേ​ടി​യ ഹി​ന്ദി ചി​ത്ര​ങ്ങ​ളാ​യ ക​ബീ​ര്‍ സിം​ഗ്, കോ​മ​ഡി ഡ്രാ​മ​യാ​യ ഗു​ഡ് ന്യൂ​സ് എ​ന്നി​വ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് അ​ദ്വാ​നി കൂ​ടു​ത​ല്‍ ശ്ര​ദ്ധ നേ​ടി.

സ്പോ​ര്‍​ട്സ് ബ​യോ​പി​ക് എം​എ​സ് ധോ​ണി: ദി ​അ​ണ്‍​ടോ​ള്‍​ഡ് സ്റ്റോ​റി (2016) എ​ന്ന ചി​ത്ര​ത്തി​ല്‍ എം​എ​സ് ധോ​ണി​യു​ടെ ഭാ​ര്യ​യു​ടെ വേ​ഷ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തും ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​യി.

സേ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ കി​യാ​ര ഏ​റ്റ​വു​മൊ​ടു​വി​ല്‍ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment