ക്ലൈ​മാ​ക്‌​സി​ല്‍ ര​മ സ്ഥാ​നാ​ര്‍​ഥി! ക​ട​ത്ത​നാ​ട​ന്‍ അ​ങ്കം മു​റു​കി; അ​നി​ശ്ചി​ത​ത്വ​ത്തി​ന് വി​രാ​മ​മി​ട്ട് പോ​ര്‍​മു​ഖം തെ​ളി​ഞ്ഞു

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട് : ക​ട​ത്ത​നാ​ട്ടി​ല്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ന് വി​രാ​മ​മി​ട്ട് പോ​ര്‍​മു​ഖം തെ​ളി​ഞ്ഞു. യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ആ​ര്‍​എം​പി നേ​താ​വ് കെ.​കെ.​ര​മ വ​ട​ക​ര​യി​ല്‍ മ​ത്സ​രി​ക്കും.

ആ​ര്‍​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍.​വേ​ണു​വാ​ണ് സ്ഥാ​നാ​ര്‍​ഥി​യാ​യി ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ​യും ആ​ര്‍​എം​പി നേ​താ​വു​മാ​യ ര​മ​യെ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക​ര​യി​ല്‍ യു​ഡി​എ​ഫ് -ആ​ര്‍​എം​പി സ​ഖ്യം വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സ​ഖ്യ​വു​മാ​യി മു​ന്നോ​ട്ടു പോ​വാ​മെ​ന്ന് ആ​ര്‍​എം​പി തീ​രു​മാ​നി​ച്ചു.

എ​ന്നാ​ല്‍ കെ.​കെ.​ര​മ സ്ഥാ​നാ​ര്‍​ഥി​യാ​യാ​ല്‍ സ​ഖ്യ​ത്തി​ന് ത​യാ​റെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു​ള്ള​ത്.

സ്ഥാ​നാ​ര്‍​ഥി​യെ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ക്കു​ന്ന​തി​നെ ആ​ര്‍​എം​പി ആ​ദ്യം മു​ത​ല്‍ എ​തി​ര്‍​ത്തു. മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ.​കെ.​ര​മ​യും വ്യ​ക്ത​മാ​ക്കി. സ്ഥാ​നാ​ര്‍​ഥി​യാ​യി എ​ന്‍. വേ​ണു​വി​ന്‍റെ പേ​ര് ര​മ ത​ന്നെ മു​ന്നോ​ട്ടു​വ​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റും ജി​ല്ലാ ക​മ്മി​റ്റി​യും മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​മെ​ല്ലാം വേ​ണു​വി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന​തി​ന് പി​ന്തു​ണ​യും ന​ല്‍​കി. ഈ ​തീ​രു​മാ​ന​ത്തെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​തി​ര്‍​ത്തു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ തീ​രു​മാ​നി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള പൂ​ര്‍​ണ അ​ധി​കാ​രം ഹൈ​ക്ക​മാ​ന്‍​ഡ് മു​ല്ല​പ്പ​ള്ളി​ക്ക് ന​ല്‍​കു​ക​യും ചെ​യ്ത​തോ​ടെ സ്ഥി​തി കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യി.

ര​മ മ​ത്സ​രി​ക്കാ​ത്ത പ​ക്ഷം വ​ട​ക​ര​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ മ​ത്സ​രി​പ്പി​ക്കാ​നും കെ​പി​സി​സി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു.

ഇ​തി​നി​ടെ ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ര്‍​എം​പി​യു​ടെ ഏ​ത് സ്ഥാ​നാ​ര്‍​ഥി​യ്ക്കും പി​ന്തു​ണ ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. വ​ട​ക​ര സീ​റ്റ് ഇ​തോ​ടെ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലും ത​ര്‍​ക്ക​ത്തി​നി​ട​യാ​ക്കി.

ഞാ​യ​റാ​ഴ്ച ചേ​ര്‍​ന്ന ആ​ര്‍​എം​പി സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലും മ​ത്സ​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ര​മ ഉ​റ​ച്ചു നി​ന്നു. ഇ​തോ​ടെ വേ​ണു ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നു​റ​പ്പാ​യി.

ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പ​നം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ര​മ മ​ത്സ​രി​ക്കാ​ത്ത​തി​നാ​ല്‍ കോ​ണ്‍​ഗ്ര​സ് സീ​റ്റ് തി​രി​ച്ചെ​ടു​ക്കു​മെ​ന്ന നി​ര്‍​ണാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി എം.​എം. ഹ​സ​ന്‍ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തോ​ടെ ര​മ​യെ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ ആ​ര്‍​എം​പി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ര​മ നി​ല​പാ​ടി​ല്‍ മാ​റ്റം വ​രു​ത്തി പ്ര​തി​പ​ക്ഷ നേ​താ​വി​നെ നേ​രി​ട്ട് വി​ളി​ച്ച് സ്ഥാ​നാ​ര്‍​ഥി​യാ​വാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ഇ​ന്ന​ലെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ജെ​ഡി​എ​സ് നേ​താ​വ് സി.​കെ. നാ​ണു​വാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

നാ​ണു 49,211 വോ​ട്ടു​ക​ളും മ​ന​യ​ത്ത് ച​ന്ദ്ര​ന്‍ 39,700 വോ​ട്ടു​ക​ളും നേ​ടി​യ​പ്പോ​ള്‍ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി​യാ​യ ര​മ​യ്ക്ക് 20,504 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.

ഇ​ത്ത​വ​ണ എ​ല്‍​ഡി​എ​ഫി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി എ​ല്‍​ജെ​ഡി​യു​ടെ മ​ന​യ​ത്ത് ച​ന്ദ്ര​ന്‍ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന​ത്. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ബി​ജെ​പി​യി​ലെ എം.​രാ​ജേ​ഷ്‌​കു​മാ​റാ​ണ്.

Related posts

Leave a Comment