ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സ്; സി​പി​എ​മ്മി​ന്‍റെ പ​ങ്ക് കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ട്ടുവെന്ന് കെ.​കെ. ര​മ

കൊ​ച്ചി: ടി.​പി. വ​ധ​ക്കേ​സി​ലെ കോ​ട​തി വി​ധി​യി​ലൂ​ടെ സി​പി​എ​മ്മി​ന്‍റെ പ​ങ്കാ​ണ് കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ട്ട​തെ​ന്ന് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ കെ.​കെ.​ര​മ എം​എ​ല്‍​എ. ഏ​റ്റ​വും ന​ല്ല വി​ധി​യാ​ണി​ത്. ര​ണ്ടു പ്ര​തി​ക​ളെ കൂ​ടി ശി​ക്ഷി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് ആ​ശ്വാ​സ​ക​ര​മാ​ണ്.

കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രാ​ണ് സി​പി​എം നേ​താ​ക്ക​ളാ​ണ് ഇ​രു​വ​രും. പാ​ര്‍​ട്ടി ടി​പി​യെ വെ​ടി​ക്കൊ​ന്ന​ത് അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​നാ​ണ്. പി. ​മോ​ഹ​ന​നെ​തി​രെ വീ​ണ്ടും അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്നും കെ.​കെ. ര​മ കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Related posts

Leave a Comment