പോ​ക്‌​സോ കേ​സ്! “പൊ​ട്ട​ചാ​ര്‍​ജ്ജ്’ കു​റ്റ​പ​ത്രം വേ​ണ്ടെ​ന്ന് ക​ണ്ണൂ​ർ ഡി​ഐ​ജി; നീ​തി യു​ക്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വി​മ​ര്‍​ശ​നം

സ്വ​ന്തം​ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ണ കേ​സു​ക​ളി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​തൃ​പ്തി​യു​മാ​യി ഡി​ഐ​ജി. തെ​ളി​വു​ക​ളു​ടെ യാ​തൊ​രു പി​ന്‍​ബ​ല​വു​മി​ല്ലാ​തെ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തെ​ന്നും നി​ര​വ​ധി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​ത് സം​ബ​ന്ധി​ച്ചു ന​ല്‍​കി​യി​ട്ടും അ​ത് പാ​ലി​ക്കു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി കെ.​സേ​തു​രാ​മ​നാ​ണ് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ സു​താ​ര്യ​വും വ​സ്തു നി​ഷ്ഠ​വു​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു​കൊ​ണ്ടാ​ണ് ഡി​ഐ​ജി​യു​ടെ പു​തി​യ ഉ​ത്ത​ര​വ്.

ക​ണ്ണൂ​ര്‍ റേ​ഞ്ചി​ലെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍, ഡി​വൈ​എ​സ്പി, അ​സി .ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍, സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഡി​ഐ​ജി സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ച​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ “പൊ​ട്ട​ചാ​ര്‍​ജ്ജ് ‘ (ഇ​ളം ചാ​ര്‍​ജ്ജ്) എ​ന്ന​പേ​രി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന രീ​തി വ്യാ​പാ​മാ​യി ക​ണ്ടു​വ​രു​ന്നു​ണ്ടെ​ന്നാ​ണ് ഡി​ഐ​ജി​യു​ടെ ഉ​ത്ത​ര​വി​ലു​ള്ള​ത്.

യാ​ഥാ​ര്‍​ത്ഥ്യ​മാ​യ​തും അ​ത്യു​ക്തി ചേ​ര്‍​ക്കാ​ത്ത​തു​മാ​യ സ​ത്യം ക​ണ്ടെ​ത്തു​ക എ​ന്നു​ള്ള​താ​ണ് ഒ​രു അ​ന്വേ​ഷ​ണ​ത്തി​ലെ ഉ​ദ്യേ​ശം എ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ഡി​ഐ​ജി പു​തി​യ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

അ​ടി​സ്ഥാ​ന​പ​ര​മാ​യ ല​ക്ഷ്യം മ​റ​ന്നു​കൊ​ണ്ടാ​ണ് പ​ല അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും നീ​തി യു​ക്ത​മ​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യം ജി​ല്ല​യി​ലെ ഒ​രു പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ എ​ഫ്‌​ഐ​ആ​റും അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​വും ഹൈ​കോ​ട​തി റ​ദ്ദ് ചെ​യ്തി​രു​ന്നു.

ഈ ​കേ​സി​ലെ തെ​റ്റു​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഡി​ഐ​ജി പു​തി​യ സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ച​ത്. പ്ര​തി ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ ന​ട​ത്തി​യ പ്ര​വൃ​ത്തി​യാ​ണെ​ന്നു​ള്ള​തി​ന് യാ​തൊ​രു സൂ​ച​ന​യും കൂ​ടാ​തെ​യാ​ണ് സ്‌​റ്റേ​ഷ​ന്‍ ചു​മ​ത​ല വ​ഹി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍ പോ​സ്‌​കോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി മ​ജി​സ്‌​ട്രേ​റ്റി​ന് ന​ല്‍​കി​യ മൊ​ഴി​യും സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളു​ടെ മൊ​ഴി​യും ത​ള്ളി​ക്ക​ള​ഞ്ഞ് വ​ള​രെ അ​ല​ക്ഷ്യ​മാ​യി​ട്ടാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

കേ​സ​ന്വേ​ഷ​ണ​ത്തി​ലെ പോ​രാ​യ്മ​യും ക​ടു​ത്ത അ​നീ​തി​യു​മാ​ണ് ഇ​തി​ല്‍ നി​ന്നും ബോ​ധ്യ​പ്പെ​ടു​ന്ന​ത്. ഒ​രു നി​ര​പ​രാ​ധി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ണി​ച്ച വ്യ​ഗ്ര​ത ചോ​ദ്യം ചെ​യ്യ​പ്പെ​ണ്ടേ​താ​ണെ​ന്നും ഡി​ഐ​ജി​യു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്.

Related posts

Leave a Comment