ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല..! കാർഷികോത്പന്നങ്ങളുടെ വിലയിടിവ്: 23 ന് കേരള കോൺഗ്രസിന്റെ ട്രെയിൻ തടയലും സെക്രട്ടറിയേറ്റ് മാർച്ചും Tuesday June 13, 2017 Support കോട്ടയം: കാർഷികോത്പന്നങ്ങളുടെ വിലയിടിവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്-എം പ്രതിഷേധസമരത്തിലേക്ക്. ഈ മാസം 23 ന് ട്രെയിൻ തടയും. 30 ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. കുത്തനെ ഉയരുന്ന അരിവില പിടിച്ചുനിർത്തണമെന്നും കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം മാണി ആവശ്യപ്പെട്ടു.