സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ഴൊ​ക്കെ ഞ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ ക​രു​തി​യ​ത് ശ​ങ്ക​റും മേ​ന​ക​യും ക​ല്യാ​ണം ക​ഴി​ക്കും എ​ന്നാ​യി​രു​ന്നു..! ആ സംഭവത്തെക്കുറിച്ച് മേനക പറയുന്നു…

ശ​ങ്ക​റും മേ​ന​ക​യും ഒ​രു കാ​ല​ത്ത് യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ സി​നി​മ​ക​ളി​ല്‍ ഞാ​ന്‍ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച​ത് മ​മ്മൂ​ക്ക​യു​ടെ കൂ​ടെ​യാ​ണ്.

എ​ന്നാ​ലും എ​ല്ലാ​വ​രും പ​റ​ഞ്ഞ​ത് ശ​ങ്ക​ര്‍- മേ​ന​ക എ​ന്നാ​ണ്. ഈ​യി​ടെ ശ​ങ്ക​റി​നോ​ടും ഞാ​ന്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നു.

ഇ​ങ്ങ​നെ​യൊ​ക്കെ ആ​ളു​ക​ള്‍ പ​റ​യു​മെ​ന്ന് അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ന​മു​ക്ക് കു​റ​ച്ചു കൂ​ടി പ​ട​ങ്ങ​ള്‍ ചെ​യ്യാ​മാ​യി​രു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

അ​തേ സ​മ​യം എ​ന്‍റെ വീ​ട്ടി​ലു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​വും ഇ​തൊ​ക്കെ ത​ന്നെ​യാ​ണ്. അ​മ്മ ശ​ങ്ക​ര്‍ അ​ങ്കി​ളി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത് കാ​ണാ​ന്‍ ന​ല്ല ര​സ​മാ​ണ്.

അ​ങ്കി​ള്‍ വേ​റെ ആ​രു​ടെ കൂ​ടെ അ​ഭി​ന​യി​ച്ചാ​ലും കാ​ണാ​ന്‍ ഞ​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​ത്. അ​ടു​ത്തി​ടെ ഞാ​നൊ​രു ക​ട​യി​ല്‍ പോ​യി.

അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​ട​യു​ട​മ എ​ന്നോ​ട് വ​ന്ന് സം​സാ​രി​ച്ചു. ഞാ​നൊ​രു കാ​ര്യം ചോ​ദി​ച്ചാ​ല്‍ തെ​റ്റി​ദ്ധ​രി​ക്കു​മോ എ​ന്നാ​ണ് അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്.

സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ഴൊ​ക്കെ ഞ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ ക​രു​തി​യ​ത് ശ​ങ്ക​റും മേ​ന​ക​യും ക​ല്യാ​ണം ക​ഴി​ക്കും എ​ന്നാ​യി​രു​ന്നു.

അ​യാ​ള്‍ പ​റ​യു​ന്ന​ത് കേ​ട്ട് ഞാ​ന്‍ ഉ​റ​ക്കെ ചി​രി​ച്ചു. ഇ​തു​പോ​ലെ അ​ന്ന​ത്തെ പി​ള്ളേ​ര്‍​ക്കൊ​ക്കെ ഞ​ങ്ങ​ളു​ടെ അ​ഭി​ന​യം ന​ല്ല ഹ​ര​മാ​യി​രു​ന്നു എ​ന്ന് അ​റി​യു​ന്ന​ത് കു​റേ ക​ഴി​ഞ്ഞി​ട്ടാ​ണ്.

-മേ​ന​ക

Related posts

Leave a Comment