“കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൈ​ന്യം’.. അ​ഗ്നി​ശ​മ​ന​സേ​ന പി​ന്മാ​റി​യ​ട​ത്ത് ര​ക്ഷ​ക​രാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

ക​ണ്ണൂ​ർ: കേ​ര​ളം മ​റ്റൊ​രു മ​ഴ​ക്കെ​ടു​തി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ള്‍ വീ​ണ്ടും ര​ക്ഷ​ക​രാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. അ​ഗ്നി​ശ​മ​ന​സേ​ന പോ​ലും പി​ന്മാ​റി​യ ദൗ​ത്യ​മാ​ണ് ക​ണ്ണൂ​രി​ൽ കേ​ര​ള​ത്തി​ന്‍റെ സൈ​ന്യം ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ച്ച​ത്. ക​ണ്ണൂ​രി​ലെ ശ്രീ​ക​ണ്ഠാ​പു​ര​ത്താ​ണ് സം​ഭ​വം.

മൂ​ന്ന് ദി​വ​സ​മാ​യി ഭ​ക്ഷ​ണം പോ​ലു​മി​ല്ലാ​തെ കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി കി​ട​ന്ന അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി ര​ക്ഷി​ച്ച​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്ക് കാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് ഉ​പേ​ക്ഷി​ച്ച ദൗ​ത്യ​മാ​യി​രു​ന്നു ഇ​ത്.

Related posts