നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവീസുകൾ നാളെ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ പുനരാരംഭിക്കുമെന്നു വിമാനത്താവള കമ്പനി അധികൃതർ അറിയിച്ചു.വിമാനത്താവളത്തിനുണ്ടായ തകരാറുകൾ പൂർണമായി പരിഹരിച്ചു. 29നു ശേഷമുള്ള ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
നെടുമ്പാശേരിയിൽനിന്ന് നാളെ മുതൽ സർവീസ് പുനരാരംഭിക്കും; 29നു ശേഷമുള്ള ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു
