ഈ​ച്ച ക​ണ്ണി​ൽ കു​ത്താ​ൻ വ​ന്നാ​ൽ ആ​രും ക​ണ്ണു തു​റ​ന്നി​രി​ക്കി​ല്ല; ഈ​ച്ച​യെ ത​ട്ടി​മാ​റ്റുമെന്ന് കോ​ടി​യേ​രി

മാ​ഹി: സി​പി​എം ന​ട​ത്തു​ന്ന​തു ചെ​റു​ത്തു​നി​ൽ​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

ഈ​ച്ച ക​ണ്ണി​ൽ കു​ത്താ​ൻ വ​ന്നാ​ൽ ആ​രും ക​ണ്ണു തു​റ​ന്നി​രി​ക്കി​ല്ല. ഈ​ച്ച​യെ ത​ട്ടി​മാ​റ്റും. ഇ​തു കു​ത്താ​ൻ വ​രു​ന്ന ഈ​ച്ച​കൂ​ടി മ​ന​സി​ലാ​ക്ക​ണം. ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ​യും സി​പി​എം ആ​ങ്ങോ​ട്ട് ആ​ക്ര​മി​ക്കി​ല്ല. അ​തു​പോ​ലെ ഇ​ങ്ങോ​ട്ടും ആ​ക്ര​മി​ക്ക​രു​തെ​ന്നും കോ​ടി​യേ​രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts