തിരുവനന്തപുരം: മുത്തലാഖ് നിരോധന ബിൽ വേഗത്തിൽ പാസാക്കാനുള്ള സർക്കാർ നീക്കത്തിനു പിന്നിൽ മറ്റുലക്ഷ്യങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിലൂടെ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ അംഗീകരിക്കാനാവില്ല. സ്ത്രീ സംവരണബിൽ കൊണ്ടുവന്നാൽ പാർലമെന്റിൽ പിന്തുണയ്ക്കാൻ തയാറാണെന്നും കോടിയേരി പറഞ്ഞു.
Related posts
ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ സംഭവം; ഡിജെ പാർട്ടി നടത്തുന്ന ഹോട്ടൽ ഉടമകൾക്ക് മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ഈഞ്ചയ്ക്കലിലെ ബാർ ഹോട്ടലിനുള്ളിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിന് വഴി വച്ചത് ഡിജെ പാർട്ടി നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കം.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ...തുടരുന്ന അപകടങ്ങൾ; റോഡുകളിലെ ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി...ജില്ലാ സമ്മേളനം തുടങ്ങി; സിപിഎമ്മിൽ വെട്ടിനിരത്തൽ തുടങ്ങിയെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചതോടെ സിപിഎമ്മിൽ വെട്ടി നിരത്തൽ തുടങ്ങിയെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. നേതാക്കൾക്ക് അനഭിമതരായവരെ...