തിരുവനന്തപുരം: കേരളത്തിൽ ഹിന്ദുവർഗീയതയും ന്യൂനപക്ഷ വർഗീയതയും വർധിച്ചുവരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ന്യൂനപക്ഷ വർഗീയതയ്ക്കു ജമാഅത്ത് ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും നേതൃത്വം നൽകുകയാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കുമെന്നും കോടിയേരി പറഞ്ഞു.
കേരളത്തിൽ ഹിന്ദുവർഗീയതയും ന്യൂനപക്ഷ വർഗീയതയും വർധിക്കുന്നുവെന്ന് കോടിയേരി
