പ്രമുഖ നടിയ്‌ക്കെതിരേ കൊച്ചിയില്‍ നടന്ന ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയാണ് നിലവില്‍ കേരളത്തിലുള്ളത്. സര്‍ക്കാരിനെതിരേയുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോടിയേരി പറയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ളവര്‍ ഇത്തരം ആരോപണങ്ങളുന്നയിച്ച് സര്‍ക്കാരിനെ താറടിച്ചു കാട്ടാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രം നടിയ്‌ക്കെതിരായ ആക്രമണത്തെ്പ്പറ്റി കൊടിയേരി ബാലകൃഷ്ണന്‍ പറയുന്നതിങ്ങനെ…
