തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എസ്എൻഡിപിയുടെ സമീപനം എൽഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ബിജെപിയുമായുള്ള കൂട്ടുകെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്ന് ബിഡിജെഎസിന് മനസിലാകും. എൻഡിഎയിൽ തുടരണോയെന്ന് അവർ തന്നെ ആലോചിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.പൊതുവിൽ കേരളത്തിൽ എൽഡിഎഫിന് അനൂകൂല സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.