തിരുവനന്തപുരം: ശരിദൂരവും സമദൂരവും എന്താണെന്ന് എൻഎസ്എസ് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരെ സഹായിക്കാനാണ് ഈ നിലപാടെടുത്തതെന്ന് എൻഎസ്എസ് നേതൃത്വം വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ബിഡിജെഎസ് മുന്നണി വിട്ടുവന്നാൽ സ്വീകരിക്കുമോ എന്നത് സാങ്കൽപ്പിക ചോദ്യം മാത്രമാണെന്നും കോടിയേരി പറഞ്ഞു.