നാൻ പെറ്റ മകൻ… വിനോദിനി മുംബൈയിൽ പോയത് അമ്മയെന്ന നിലയിൽ; മകന്‍റെ പേരിൽ സെക്രട്ടറിസ്ഥാനം രാജിവയ്ക്കില്ല; മകനെതിരേയുള്ള പരാതിയിൽ കോടിയേരിക്ക് പറയാനുള്ളത്

തി​രു​വ​ന​ന്ത​പു​രം: ബി​നോ​യി കോ​ടി​യേ​രി​ക്കെ​തി​രേ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ കാ​ണാ​ൻ ഭാ​ര്യ മും​ബൈ​യി​ൽ പോ​യി​രു​ന്നെ​ന്നു സ​മ്മ​തി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ബി​നോ​യി​യു​ടെ അ​മ്മ എ​ന്ന നി​ല​യി​ൽ കാ​ര്യ​ങ്ങ​ൾ അ​റി​യാ​നാ​ണ് വി​നോ​ദി​നി മും​ബൈ​യി​ൽ പോ​യ​തെ​ന്നും കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ടി​യേ​രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

കേ​സ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഒ​രു ഇ​ട​നി​ല​ക്കാ​ര​നെ നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ഒ​ത്തു​തീ​ർ​പ്പി​നും ശ്ര​മി​ച്ചി​ട്ടി​ല്ല. ബി​നോ​യി​യു​ടെ അ​മ്മ എ​ന്ന നി​ല​യി​ൽ സം​ഭ​വ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി മ​ന​സി​ലാ​ക്കാ​നാ​ണ് ത​ന്‍റെ ഭാ​ര്യ വി​നോ​ദി​നി മും​ബൈ​യി​ൽ പോ​യ​ത്. ഇ​ക്കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ ബി​നോ​യി ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു. പ​രാ​തി​ക്കാ​രി ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ൾ വ്യാ​ജ​മെ​ന്നും പ​റ​ഞ്ഞ​താ​യി കോ​ടി​യേ​രി പ​റ​ഞ്ഞു.

മ​ക​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ൽ പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​യ്ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, രാ​ജി വ​യ്ക്കി​ല്ലെ​ന്നും അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ മ​റു​പ​ടി. സ​ത്യ​മെ​ന്തെ​ന്നു കോ​ട​തി പ​രി​ശോ​ധി​ക്ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts