സ​​ച്ചി​​നൊ​​പ്പം കോ​​ഹ്‌​ലി

പെർത്ത്: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ക്രി​​ക്ക​​റ്റ് ടെ​​സ്റ്റി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യ​​തോ​​ടെ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി വീ​​ണ്ടും റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​നേ​​ടി. ഓ​​സ്ട്രേ​​ലി​​യ​​ക്കെ​​തി​​രെ ആ​​വ​​രു​​ടെ നാ​​ട്ടി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി​​ക​​ൾ നേ​​ടു​​ന്ന ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളി​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റു​​ടെ റി​​ക്കാ​​ഡി​​നൊ​​പ്പ​​മെ​​ത്തി കോ​​ഹ്‌​ലി.

ഓ​​സീ​​സി​​നെ​​തി​​രേ അ​​വ​​രു​​ടെ മ​​ണ്ണി​​ൽ കോ​ഹ്‌​ലി നേ​​ടു​​ന്ന ആ​​റാം സെ​​ഞ്ചു​​റി​​യാ​​യി​​രു​​ന്നു പെ​​ർ​​ത്തി​​ലേ​​ത്. 20 ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്നാ​​ണ് സ​​ച്ചി​​ൻ ഓ​​സീ​​സ് മ​​ണ്ണി​​ൽ ആ​​റു സെ​​ഞ്ചു​​റി​​ക​​ൾ നേ​​ടി​​യ​​ത്.

അ​​ഞ്ചു സെ​​ഞ്ചു​​റി​​ക​​ൾ നേ​​ടി​​യ സു​​നി​​ൽ ഗാ​​വ​​സ്ക്ക​​റി​​നെ പി​​ന്ത​​ള്ളാ​​നും കോ​​ഹ്‌​ലി​​ക്കു സാ​​ധി​​ച്ചു. ഓ​​സീ​​സ് മ​​ണ്ണി​​ൽ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ 1000 റ​​ണ്‍​സ് തി​​ക​​യ്ക്കു​​ന്ന ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ആ​​ദ്യ ടെ​​സ്റ്റി​​നി​​ടെ കോ​​ഹ്‌​ലി സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Related posts