ഏകദിന ക്രിക്കറ്റിൽ അ​​​​​തി​​​​​വേ​​​​​ഗം 13,000; സച്ചിന്‍റെ റിക്കാർഡും കടന്ന് കോഹ്ലി

ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ വേ​​​​​ഗ​​​​​ത്തി​​​​​ൽ 13,000 റ​​​​​ണ്‍​സ് എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡും വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി ​കു​​​​​റി​​​​​ച്ചു. സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണു കോ​​​​​ഹ്‌​​​​ലി ​മ​​​​​റി​​​​​ക​​​​​ട​​​​​ന്ന​​​​​ത്.

321 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ച്ചി​​​​​ൻ 13,000 റ​​​​​ണ്‍​സ് ക​​​​​ട​​​​​ന്ന​​​​​ത്. സ​​​​​ച്ചി​​​​​നേ​​​​​ക്കാ​​​​​ൾ 54 ഇ​​​​​ന്നിം​​​​​ഗ്സ് കു​​​​​റ​​​​​വി​​​​​ൽ കോ​​​​​ഹ്‌​​​​ലി ​ഈ ​​​​നേ​​​​​ട്ട​​​​​ത്തി​​​​​ലെ​​​​​ത്തി.

ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ 47-ാം സെ​​​​​ഞ്ചു​​​​​റി​​​​​യാ​​​​​ണി​​ത്. സ​​​​​ച്ചി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലേ​​​​​ക്ക് കോ​​​​​ഹ്‌​​​​ലി​​​​​ക്ക് ഇ​​​​​നി​​​​​ ര​​​​​ണ്ടു സെ​​​​​ഞ്ചു​​​​​റി​​​​​യു​​​​​ടെ അ​​​​​ക​​​​​ലം മാ​​​​​ത്രം.

ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ കോ​​​​​ഹ്‌​​​​ലി 50+ ​സ്കോ​​​​​ർ നേ​​​​​ടു​​​​​ന്ന​​​​​ത് ഇ​​​​​ത് 112-ാം ത​​​​​വ​​​​​ണ. സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​ർ (145), കു​​​​​മാ​​​​​ർ സം​​​​​ഗ​​​​​ക്കാ​​​​​ര (118) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു കോ​​​​​ഹ്‌​​​​ലി​​​​​ക്കു മു​​​​​ന്നി​​​​​ലു​​​​​ള്ള​​​​​ത്.

Related posts

Leave a Comment