കോ​ലാ​ഹ​ലം; പു​തി​യ പോ​സ്റ്റ​ർ എ​ത്തി

സം​വി​ധാ​യ​ക​ൻ ലാ​ൽ​ജോ​സ് ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം കോ​ലാ​ഹ​ല​ത്തി​ന്‍റെ സെ​ക്ക​ന്‍റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത് വ​ന്നു. ഫൈ​ൻ ഫി​ലിം​സ്, പു​ത്ത​ൻ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ സ​ന്തോ​ഷ് പു​ത്ത​ൻ, രാ​ജേ​ഷ് നാ​യ​ർ, സു​ധി പ​യ്യ​പ്പാ​ട്ട്, ജാ​ക് ചെ​മ്പി​രി​ക്ക എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഭ​ഗ​വാ​ൻ ദാ​സ​ന്‍റെ രാ​മ​രാ​ജ്യം എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം റ​ഷീ​ദ് പ​റ​മ്പി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം തീ​ർ​ത്തും കോ​മ​ഡി ഫാ​മി​ലി ഡ്രാ​മ വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ്. ന​വാ​ഗ​ത​നാ​യ വി​ശാ​ൽ വി​ശ്വ​നാ​ഥ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഷി​ഹാ​ബ് ഓ​ങ്ങ​ല്ലൂ​രാണ് ഛായാ​ഗ്രാ​ഹ​ക​ൻ.

സ​ന്തോ​ഷ് പു​ത്ത​ൻ, കു​മാ​ർ സു​നി​ൽ, അ​ച്യു​താ​ന​ന്ദ​ൻ, സ്വാ​തി മോ​ഹ​ന​ൻ, ചി​ത്ര പ്ര​സാ​ദ്, പ്രി​യ ശ്രീ​ജി​ത്ത്, അ​നു​ഷ അ​ര​വി​ന്ദാ​ക്ഷ​ൻ, രാ​ജേ​ഷ് നാ​യ​ർ, സ​ത്യ​ൻ ച​വ​റ, വി​ഷ്ണു ബാ​ല​കൃ​ഷ്ണ​ൻ, രാ​ജീ​വ്‌ പള്ള​ത്ത് തു​ട​ങ്ങി ഒ​രു​കൂ​ട്ടം താ​ര​ങ്ങ​ളും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ചി​ത്രം മെ​യ് ആ​ദ്യ വാ​രം തി​യ​റ്റ​ർ റി​ലീ​സ് ആ​യി എ​ത്തും. മ്യൂ​സി​ക്-വി​ഷ്ണു ശി​വ​ശ​ങ്ക​ർ, എ​ഡി​റ്റ​ർ-പി.ഷ​ബീ​ർ, ​പി.​ആ​ർ.​ഒ: പി.​ശി​വ​പ്ര​സാ​ദ് .

Related posts

Leave a Comment