കോൽക്കത്ത: ഐഎസ്എലിൽ കോൽക്കത്തയ്ക്കു വീണ്ടും തോൽവി. ജംഷഡ്പുർ എഫ്സി എതിരില്ലാത്ത ഒരു ഗോളിനു കോൽക്കത്തയെ പരാജയപ്പെടുത്തി. ട്രിൻഡാഡെ ഗോൺസാൽവസാണ് ജംഷഡ്പുരിന്റെ വിജയഗോൾ നേടിയത്.ജയത്തോടെ മുംബൈയെ പിന്തള്ളി ജംഷഡ്പുർ അഞ്ചാം സ്ഥാനത്തേക്ക് കയറി. കോൽക്കത്ത എട്ടാം സ്ഥാനത്തുള്ള കോൽക്കത്തയുടെ സെമി പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു.
Related posts
ഇന്ത്യയുടെ ട്വന്റി-20 സമീപനത്തെക്കുറിച്ച് ഗംഭീർ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി-20 ഫോർമാറ്റിൽ നിലവിൽ പരീക്ഷിക്കുന്നത് ഹൈ റിസ്ക് മോഡലാണെന്ന് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഒരു ടാർഗറ്റ്...ഗുകേഷിനെ വീഴ്ത്തി ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചാന്പ്യൻ പട്ടം സ്വന്തമാക്കി പ്രഗ്നാനന്ദ
വിജ്ക് ആൻ സീ (ന്യൂസിലൻഡ്): ഫിഡെ ലോക ചെസ് ചാന്പ്യൻ ഡി. ഗുകേഷിനെ ടൈബ്രേക്കറിൽ കീഴടക്കി ആർ. പ്രഗ്നാനന്ദ 2025 ടാറ്റ...38-ാം ദേശീയ ഗെയിംസ്; കേരളത്തിന് 15 മെഡലുകൾ
ദേശീയ ഗെയിംസിൽ ഇന്നലെ നീന്തൽക്കുളത്തിലും സൈക്ലിംഗ് ട്രാക്കിലും കേരളത്തിനു വെള്ളിത്തിളക്കം. 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ സജൻ പ്രകാശും 15 കിലോമീറ്റർ...