ദുൽഖർ കഴിവുള്ള നടനാണെന്ന് തെളിയിച്ചു; പ്രണവിനെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നപോലെ; ഫഹദ് ഫാലിനെക്കുറിച്ച് കൊ​ല്ലം തു​ള​സി  പറഞ്ഞത് കേട്ടോ!


മ​റ്റു​ള്ള​വ​രേ​ക്കാ​ള്‍ റേ​ഞ്ച് ഉ​ള​ള ന​ട​നാ​യി​ട്ടാ​ണ് ഫ​ഹ​ദ് ഫാ​സി​ലി​നെ തോ​ന്നി​യി​ട്ടു​ള്ള​ത്. മ​മ്മൂ​ട്ടി​യു​ടെ മ​ക​ന്‍ ആ​ണെ​ന്നു​ള്ള കാ​ര്യം ദു​ല്‍​ഖ​ര്‍ തെ​ളി​യി​ച്ചു.

ക​ഴി​വു​ള്ള ന​ട​നാ​ണെ​ന്ന് തെ​ളി​ഞ്ഞു. മ​മ്മൂ​ട്ടി​യു​ടെ ത​ല​ത്തി​ലേ​ക്ക് വ​രാ​ന്‍ കി​ട​ക്കു​ന്നേ​യു​ള്ളൂ. പ്ര​ണ​വി​നെ കാ​ണു​മ്പോ​ള്‍ എ​നി​ക്കൊ​രു കൊ​ച്ചു കു​ട്ടി​യെ​യാ​ണ് ഓ​ര്‍​മവ​രു​ന്ന​ത്.

അ​വ​നെ​ക്കൊ​ണ്ട് ഇ​തൊ​ക്കെ നി​ര്‍​ബ​ന്ധി​ച്ച് ചെ​യ്യി​ക്കു​ക​യാ​ണ്. തു​മ്പി​യെ കൊ​ണ്ട് ക​ല്ലെ​ടു​പ്പി​ക്കു​ന്ന​ത് പോ​ലെ മോ​ഹ​ന്‍​ലാ​ലും സു​ചി​ത്ര​യും നി​ര്‍​ബ​ന്ധി​ച്ച് വി​ടു​ന്ന​തുപോ​ലെ​യാ​ണ് തോ​ന്നി​യ​ത്.

പ​ക്ഷേ പു​ള്ളി ക​ഴി​വു​ള്ള ന​ട​നാ​ണ്. വ​ള​ര്‍​ന്നു വ​രും. ഫ​ഹ​ദ് ഫാ​സി​ല്‍ ക​ഴി​വു​ള്ള ന​ട​നാ​ണ്. ക​ഴി​വു​ള്ള സം​വി​ധാ​യ​ക​ന്‍റെ ക​ഴി​വു​ള്ള മ​ക​നാ​ണ്. ഞ​ങ്ങ​ള്‍ ഒ​രി​ക്ക​ല്‍ പ​രി​ച​യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​ദ്ദേ​ഹം എ​ന്നോ​ട് കാ​ണി​ച്ചി​ട്ടു​ള്ള ഗു​രു​ത്വ​മു​ണ്ട്. ഞാ​ന്‍ ഫാ​സി​ലി​ന്‍റെ ഒ​രു പ​ട​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. എ​ന്നി​ട്ടും എ​ന്നോ​ട് കാ​ണി​ച്ചി​ട്ടു​ള്ള ഗു​രു​ത്വം വ​ള​രെ വ​ലു​താ​യി​രു​ന്നു.

പ​ഴ​യ ആ​ള്‍​ക്കാ​രെ കാ​ണു​മ്പോ​ള്‍ ന​ല്ല വാ​ക്ക് പ​റ​യാ​നും ചി​രി​ക്കാ​നും ബ​ഹു​മാ​നി​ക്കാ​നി​ക്കു​മൊ​ക്കെ കാ​ണി​ക്കു​ന്ന ഗു​രു​ത്വം വ​ള​രെ പ്ര​ധാ​ന​മാ​ണ്. -കൊ​ല്ലം തു​ള​സി

Related posts

Leave a Comment