‘രാ​ത്രി​യി​ൽ മു​റി നി​റ​യെ മു​ല്ല​പ്പൂ ഗ​ന്ധ​മാ​യി​രു​ന്നു. എ​നി​ക്ക​റി​യാം ഇ​വി​ടെ വ​ന്നു എ​ന്ന്, ഹാ​പ്പി ബ​ർ​ത്ത്ഡേ സു​ധി​ച്ചേ​ട്ടാ; ഹൃ​ദ​യാ​ഹാ​രി​യാ​യ കു​റി​പ്പു​മാ​യി കൊ​ല്ലം സു​ധി​യു​ടെ ഭാ​ര്യ രേ​ണു

കൊ​ല്ലം സു​ധി വി​ട പ​റ​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷം തി​ക​യാ​ൻ മാ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ ഭാ​ര്യ രേ​ണു ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഫോ​ട്ടോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഇ​ന്ന് സു​ധി​യു​ടെ പി​റ​ന്നാ​ളാ​ണ്. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ത​ന്‍റെ പ്രി​യ​ത​മ​നെ ഓ​ർ​ത്ത് രേ​ണു​പ​ങ്കു​വ​ച്ച ഫോ​ട്ടോ അ​ത്യ​ധി​കം വേ​ദ​നാ​ജ​ന​ക​മാ​ണ്.

‘രാ​ത്രി​യി​ൽ മു​റി നി​റ​യെ മു​ല്ല​പ്പൂ ഗ​ന്ധ​മാ​യി​രു​ന്നു. എ​നി​ക്ക​റി​യാം ഇ​വി​ടെ വ​ന്നു എ​ന്ന്. ഹാ​പ്പി ബ​ർ​ത്ത്ഡേ സു​ധി​ച്ചേ​ട്ടാ. നി​ങ്ങ​ളെ ഞാ​ൻ ആ​ഴ​ത്തി​ൽ മി​സ് ചെ​യ്യു​ന്നു​ണ്ട്, സ്നേ​ഹി​ക്കു​ന്നു.’, എ​ന്നാ​ണ് സു​ധി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ പ​ങ്കു​വ​ച്ച് രേ​ണു കു​റി​ച്ച​ത്.

 

2023 ജൂ​ലൈ അ​ഞ്ചി​ന് കേ​ര​ളം ഉ​ണ​ർ​ന്ന​ത്ത​ന്നെ കൊ​ല്ലം സു​ധി​യു​ടെ മ​ര​ണ വാ​ർ​ത്ത അ​റി​ഞ്ഞു​കൊ​ണ്ടാ​ണ്. ഒ​രു സ്റ്റേ​ജ് ഷോ ​ക​ഴി​ഞ്ഞു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ സു​ധി​യും സം​ഘ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ ആ​വു​ക​യാ​യി​രു​ന്നു. കൊ​മേ​ഡി​യ​ൻ ബി​നു അ​ടി​മാ​ലി, മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ തു​ട​ങ്ങി​യ​വ​രും സു​ധി​ക്കൊ​പ്പം വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും സു​ധി​യു​ടെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment