പു​തു​മു​ഖ​ങ്ങ​ളാ​യ ലി​മ​ലും സി​താ​ര വി​ജ​യ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി കൂ​ൺ: 27ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

ഗോ​ൾ​ഡ​ൻ ട്രം​പെ​റ്റ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ അ​നി​ൽ​കു​മാ​ർ ന​മ്പ്യാ​ർ നി​ർ​മി​ച്ച് പ്ര​ശാ​ന്ത് ബി. ​മോ​ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന കൂ​ൺ 27ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക്.​ പു​തു​മു​ഖ​ങ്ങ​ളാ​യ ലി​മ​ൽ, സി​താ​ര വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് കൂ​ൺ. യാ​രാ ജെ​സ്ലി​ൻ, മെ​റി​സ, അ​ഞ്ച​ന, ഗി​രി​ധ​ർ കൃ​ഷ്ണ, അ​നി​ൽ ന​മ്പ്യാ​ർ, സു​നി​ൽ സി ​പി , ചി​ത്രാ പ്ര​ശാ​ന്ത് എ​ന്നി​വ​രെ കൂ​ടാ​തെ അ​ന്ത​രി​ച്ച നാ​യി​ക ല​ക്ഷ്മി​ക സ​ജീ​വ​ൻ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം കൂ​ടി​യാ​ണി​ത്.

തി​ര​ക്ക​ഥ-​അ​മ​ൽ മോ​ഹ​ൻ, ചാ​യാ​ഗ്ര​ഹ​ണം- ടോ​ജോ തോ​മ​സ്. പ്രൊ​ജ​ക്റ്റ്‌ കോ​ർ​ഡി​നേ​റ്റ​ർ -കെ.​ജെ ഫി​ലി​പ്പ്. കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ- ജോ​ൺ ടി ​ജോ​ർ​ജ്. പ്രോ​ജ​ക്ട് ഡി​സൈ​ന​ർ-​വി​ഷ്ണു ശി​വ പ്ര​ദീ​പ്. ടെ​ക്നി​ക്ക​ൽ ക​ൺ​സ​ൽന്‍റ് -നി​ധി​ൻ മോ​ളി​ക്ക​ൽ. സം​ഗീ​തം, പ​ശ്ചാ​ത്ത​ല സം​ഗീ​തം- അ​ജി​ത് മാ​ത്യു, വ​രി​ക​ൾ റ്റി​റ്റോ പി ​ത​ങ്ക​ച്ച​ൻ.

ഗാ​യ​ക​ർ ഗൗ​രി ല​ക്ഷ്മി, യാ​സി​ൻ നി​സാ​ർ,ന​ക്ഷ​ത്ര സ​ന്തോ​ഷ്‌, അ​ഫീ​ദ് ഷാ. ​പ്ര​മോ സോ​ങ് – എ​സ് ആ​ർ ജെ ​സൂ​ര​ജ്. എ​ഡി​റ്റ​ർ-​സു​നി​ൽ കൃ​ഷ്ണ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ- സ​ണ്ണി അ​ങ്ക​മാ​ലി. കോ​റി​യോ​ഗ്ര​ഫി-​ബി​നീ​ഷ് കു​മാ​ർ കൊ​യി​ലാ​ണ്ടി.​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഹ​രി വെ​ഞ്ഞാ​റ​മൂ​ട്.

കോ​സ്റ്റ്യൂ​മ​ർ- ദീ​പു മോ​ൻ സി.​എ​സ്. മേ​ക്ക​പ്പ്-​നി​ത്യ മേ​രി. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- റോ​ഷ​ൻ മു​ഹ​മ്മ​ദ്, അ​ന​ന്ദു. സൗ​ണ്ട് ഡി​സൈ​ൻ – പ്ര​ശാ​ന്ത് എ​സ്.​പി. സൗ​ണ്ട് റെ​ക്കോ​ർ​ഡി​സ്റ്റ് ജോ​ബി​ൻ ജ​യ​ൻ. സ്റ്റി​ൽ​സ്-​പ്ര​ക്ഷോ​ബ് ഈ​ഗി​ൾ ഐ. ​ക​ള​റി​സ്റ്റ് -ബി​ലാ​ൽ.​ ടൈ​റ്റി​ൽ ഡി​സൈ​ന​ർ-​മ​നു ഡാ​വി​ഞ്ചി. പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- സെ​ബി​ൻ എ​ബ്ര​ഹാം. പി​ആ​ർ​ഒ- എം.​കെ. ഷെ​ജി​ൻ.

Related posts

Leave a Comment