നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ പോക്സോ കേസ്

കോ​ഴി​ക്കോ​ട്: പീ​ഡ​ന​പ​രാ​തി​യി​ൽ ന​ട​നും മി​മി​ക്രി താ​ര​വു​മാ​യ കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​നെ​തി​രേ പോ​ക്സോ കേ​സ്. നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ക​സ​ബ പോ​ലീ​സാ​ണ് ന​ട​നെ​തി​രേ കേ​സെ​ടു​ത്ത​ത്. കു​ടും​ബ ത​ർ​ക്ക​ങ്ങ​ള്‍ മു​ത​ലെ​ടു​ത്ത് ഇ​യാ​ൾ മ​ക​ളെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി.

ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റ് നി​ർ​ദേ​ശം ന​ല്‍​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് കു​ട്ടി​യി​ല്‍ നി​ന്ന് മൊ​ഴി​യെ​ടു​ത്തു. കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് പോ​ലീ​സ് മൊ​ഴി എ​ടു​ത്ത​ത്.

Related posts

Leave a Comment