കോട്ടയം ജില്ലയിൽ 20 പേർ കോവിഡ് ചികിത്സയിൽ; ഇ​നി ല​ഭി​ക്കാ​നു​ള്ള​തു 310 സ്ര​വ സാം​പി​ൾ പ​രി​ശോ​ധ ഫ​ല​ങ്ങ​ൾ

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ നി​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 20 ആ​യി.

ക​ഴി​ഞ്ഞ 24നു ​മും​ബൈ​യി​ൽ നി​ന്നു സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ അ​യ​ർ​ക്കു​ന്ന​ത്തെ വീ​ട്ടി​ലെ​ത്തി​യ 14 വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മും​ബൈ​യി​ൽ​നി​ന്നു മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​ര​നു​മൊ​പ്പം എ​ത്തി​യ കു​ട്ടി​ക്ക് പ​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

അ​യ​ർ​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ൽ ക​ഴി​യു​ന്ന ഇ​വ​ർ ക്വാ​റ​ന്‍റയി​നി​ലാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്നു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ജി​ല്ല​യി​ൽ ഇ​നി ല​ഭി​ക്കാ​നു​ള്ള​തു 310 സ്ര​വ സാം​പി​ൾ പ​രി​ശോ​ധ ഫ​ല​ങ്ങ​ൾ.

ഇ​ന്ന​ലെ ല​ഭി​ച്ച​തു 118 പേ​രു​ടെ പ​രി​ശോ​ധ​നാഫ​ല​ങ്ങ​ളാ​ണ്. ഇ​തി​ൽ ഒ​രാ​​ളു​ടെ ഫ​ലം പോ​സി​റ്റീ​വും 117 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വു​മാ​ണ്. ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ 119 പേ​രു​ടെ സ്ര​വ സാം​പി​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​ന്ന​ലെ 457 പേ​ർ​ക്കാ​ണ് ഹോം ​ക്വ​ാറന്‍റയിൻ നി​ർ​ദേ​ശി​ച്ച​ത്.

ഇ​തി​ൽ 379 പേ​ർ ഇ​ത​ര സം​സ്ഥാ​ന നി​ന്നും 66 പേ​ർ വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​വ​രാ​ണ്. രോ​ഗം സ്ഥീ​രി​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ ഒ​രാ​ളെ​യും ഇ​വ​രു​ടെ സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാക്റ്റു​ക​ളാ​യ 11 പേ​രെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ​നി​ന്നു ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളും തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. പാ​ഴ്സ​ൽ സ​ർ​വീ​സ് ഉ​ൾ​പ്പെ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളു.

എ​ല്ലാ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി വ​യ്ക്കും. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും 10 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളും പൂ​ർ​ണ​മാ​യും വീ​ടി​നു​ള്ളി​ൽ ക​ഴി​യേ​ണ്ട​താ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

മാ​മ്മൂ​ട്-​മാ​ന്നി​ല റോ​ഡി​ൽ​നി​ന്നു കൂ​വ​ക്കാ​ട്, എ​സ്‌​സി ക​വ​ല എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ അ​ട​ച്ചു. പ​ഞ്ചാ​യ​ത്ത് ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​താ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​വി​ഡ് ബാ​ധി​ച്ചു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന 22 രോ​ഗി​ക​ളു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി ആ​ർ​എം​ഒ ഡോ. ​ലി​ജോ. മൂ​ന്നാം ഘ​ട്ട​ത്തി​ൽ 24 രോ​ഗ​ബാ​ധി​ത​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​യാ​യ 29കാ​ര​നെ ഡി​സ്ചാ​ർ​ജ് ചെ​യ്തി​രു​ന്നു. തി​രു​വ​ല്ല സ്വ​ദേ​ശി ജോ​ഷി ഇ​ന്ന​ലെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ബാ​ക്കി​യു​ള്ള 22 രോ​ഗി​ക​ളാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്.

മെ​ഡി​സി​ൻ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന മും​ബൈ യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​ര​നും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​യ 40കാ​ര​നെ കൊ​റോ​ണ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ മൂ​ന്നു പേ​രു​ടെ ര​ണ്ടാ​ഘ​ട്ട പ​രി​ശോ​ധ​ന ഫ​ലം ഇ​ന്നു ല​ഭി​ക്കും. രോ​ഗി​ക​ളു​ടേ​യും രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രു​ടേ​യും എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​ൻ താ​മ​സം നേ​രി​ടു​ന്നു​ണ്ട്.

Related posts

Leave a Comment