ഓ​ട​ക​ൾ ക​വി​ഞ്ഞൊ​ഴു​കു​ന്നു; കോ​ട്ട​യ​ത്ത് എ​ത്തു​ന്ന​വ​ർ​ക്കു ദു​ര​വ​സ്ഥ

കോ​ട്ട​യം: ന​ഗ​ര​ത്തി​ല്‍ ഓ​ട​ക​ൾ ക​വി​ഞ്ഞൊ​ഴു​കു​ന്ന​തു കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കു ദു​രി​ത​മാ​കു​ന്നു. ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ബേ​ക്ക​ര്‍ ജം​ഗ്ഷ​നു സ​മീ​പ​മാ​ണു യാ​ത്ര​ക്കാ​ര്‍ മാ​ലി​ന്യ​ത്തി​ല്‍ കു​ളി​ക്കു​ന്ന​ത്.

ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ ഓ​ട ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ മ​ലി​ന​ന​ജ​ലം യാ​ത്ര​ക്കാ​രു​ടെ വ​സ്ത്ര​ങ്ങ​ളി​ലും ശ​രീ​ര​ത്തും തെ​റി​ക്കു​ന്ന​തു പ​തി​വാ​ണ്. ഇ​തു​വ​ഴി മ​ലി​ന​ജ​ലം ച​വി​ട്ടാ​തെ പോ​കാ​നാ​കാ​ത്ത അ​വ​സ്ഥ​യു​മാ​ണ്.

ശു​ചി​മു​റി മാ​ലി​ന്യ​മു​ള്‍​പ്പെ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​തെ​ന്നു വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. വെ​ള്ളം തെ​റി​ച്ചാ​ല്‍ ശ​രീ​ര​മാ​കെ ചൊ​റി​ച്ചി​ലും ദു​ര്‍​ഗ​ന്ധ​വു​മു​ണ്ടാ​കും. ദി​വ​സ​ങ്ങ​ളാ​യി ഇ​തു​വ​ഴി മ​ലി​ന​ജ​ല​മൊ​ഴു​കി​യി​ട്ടും പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment