ഞാ​ന്‍ ന​ല്ലൊ​രു ന​ടന​ല്ല​, തന്‍റെ ചോദ്യത്തിന് ഷാജോണിന്‍റെ മറുപടി സങ്കടപ്പെടുത്തുന്നതെന്ന് കോട്ടയം നസീർ


ഒ​രു ദി​വ​സം ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണു​മാ​യി റൂ​മി​ലി​രി​ക്കു​മ്പോ​ള്‍ ഞാ​ന്‍ ന​ല്ലൊ​രു ന​ടന​ല്ല​ അല്ലേ​യെ​ന്ന് ഷാ​ജോ​ണി​നോ​ട് ചോ​ദി​ച്ചു. അ​വ​ന്‍ സൈ​ല​ന്‍റാ​യി അ​തേ​യെ​ന്ന് മൂ​ളി.

എ​നി​ക്കാ​കെ സ​ങ്ക​ട​മാ​യി അ​ങ്ങ​നെ​യൊ​രു സു​ഹൃ​ത്ത് ചെ​യ്യാ​ന്‍​പാ​ടു​ണ്ടോ, ചോ​ദി​ക്ക​ണ്ടാ​യി​രു​ന്നു എ​ന്നു​പോ​ലും ഞാ​ന്‍ ചി​ന്തി​ച്ചു. പി​ന്നെ ഞാ​ന്‍ സൈ​ല​ന്‍റാ​യി നി​ന്നു.

ഇ​തു​ക​ണ്ടി​ട്ട് ഷാ​ജോ​ണ്‍ അ​ടു​ത്തേ​ക്ക് വ​ന്നു. ആ​രും ന​ല്ല ന​ട​ന​ല്ല ഇ​ക്ക, ന​ല്ല ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളും ചെ​യ്യു​മ്പോ​ഴാ​ണ് ന​മ്മ​ള്‍​ക്ക് ന​ല്ല അ​വ​സ​രം കി​ട്ടു​ന്ന​ത്.

ഇ​ക്ക​യ്ക്കും അ​ങ്ങ​നെ​യൊ​ന്ന് വ​രു​മെ​ന്ന് അ​വ​ന്‍ പ​റ​ഞ്ഞു. അ​ന്ന് ഞാ​ന്‍ ചോ​ദി​ച്ച ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ഇ​പ്പോ​ള്‍ റോ​ഷാ​ക്കി​ലൂ​ടെ നി​സാം ബ​ഷീ​ര്‍ എ​ന്ന സം​വി​ധാ​യ​ക​ന്‍ എ​നി​ക്ക് ന​ൽ​കി.

എ​ന്നെപ്പോ​ലെ ത​ന്നെ സി​നി​മ​യി​ല്‍ ന​ല്ല ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്ക​ണം, ത​ങ്ങ​ളു​ടെ ക​ഴി​വ് പു​റ​ത്തെ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി ന​ട​ക്കു​ന്ന നി​ര​വ​ധി​യാ​ളു​ക​ളു​ണ്ട്.

അ​വ​രെ​യെ​ല്ലാം ക​ണ്ടെ​ത്താ​നും അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കാ​നും സം​വി​ധാ​യ​ക​രും എ​ഴു​ത്തു​കാ​രും ശ്ര​മം ന​ട​ത്ത​ണം. -കോ​ട്ട​യം ന​സീ​ര്‍

Related posts

Leave a Comment