കോ​ട്ട​യം പ്ര​സ്ക്ല​ബ് തെരഞ്ഞെടുപ്പ്; അ​നീ​ഷ് കു​ര്യ​ന്‍ പ്ര​സി​ഡ​ന്‍റ്, ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ സെ​ക്ര​ട്ട​റി

കോ​ട്ട​യം: കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ കോ​ട്ട​യം ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ​യും കോ​ട്ട​യം പ്ര​സ് ക്ല​ബി​ന്‍റെ​യും പ്ര​സി​ഡ​ന്‍റാ​യി അ​നീ​ഷ് കു​ര്യ​നും (മ​ല​യാ​ള മ​നോ​ര​മ) സെ​ക്ര​ട്ട​റി​യാ​യി ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​നും (ദീ​പി​ക) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍ ട്ര​ഷ​റ​ര്‍: സ​രി​ത കൃ​ഷ്ണ​ന്‍ (ജ​ന​യു​ഗം). വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍: മ​നോ​ജ് പി. ​നാ​യ​ര്‍ (മം​ഗ​ളം), ര​ശ്മി ര​ഘു​നാ​ഥ് (മാ​തൃ​ഭൂ​മി). ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍: ജോ​സി ബാ​ബു (മീ​ഡി​യാ വ​ണ്‍), ഷീ​ബാ ഷ​ണ്‍​മു​ഖ​ന്‍ (മാ​ധ്യ​മം).

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍: സ്വ​പ്ന പി.​ജി (മം​ഗ​ളം), അ​നി​ല്‍ ആ​ലു​വ (എ​സി​വി ന്യൂ​സ്), ബെ​ന്നി ചി​റ​യി​ല്‍ (ദീ​പി​ക ), റോ​ഷ​ന്‍ ഭാ​നു ( ദേ​ശാ​ഭി​മാ​നി ), നി​യാ​സ് മു​സ്ത​ഫ ( കേ​ര​ള കൗ​മു​ദി), ക​ണ്ണ​ന്‍ സി. ​മു​ര​ളി (കേ​ര​ള കൗ​മു​ദി), ബാ​ല​ച​ന്ദ്ര​ന്‍ ചീ​റോ​ത്ത് (ജ​ന്മ​ഭൂ​മി), ജി​തി​ന്‍ ബാ​ബു (ദേ​ശാ​ഭി​മാ​നി ).

ജോ​ണ്‍​സ​ണ്‍ പൂ​വ​ന്‍​തു​രു​ത്ത് (ദീ​പി​ക) വ​ര​ണാ​ധി​കാ​രി​യും എ​സ്. നാ​രാ​യ​ണ​ന്‍ (എ​സി​വി ന്യൂ​സ് ) ഉ​പ വ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്നു.

Related posts

Leave a Comment