കൊച്ചി: ഇറച്ചിക്കോഴി 87 രൂപയ്ക്കു നൽകണമെന്നു കർഷകരോട് അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നു സർക്കാർ ഹൈക്കോടതിയിൽ. ജിഎസ്ടിയുടെ ഗുണം ജനങ്ങൾക്ക് കിട്ടണമെന്നാണ് സർക്കാർ ഇതിലൂടെ ഉദേശിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കോഴിവില 87 രൂപയാക്കണമെന്നു ധനമന്ത്രി ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് പൗൾട്രി ഫാർമേഴ്സ് ആന്റ് ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു സർക്കാർ നിലപാട് വ്യക്തമാക്കിയത്. 87 രൂപ എന്നത് വാക്കാൽ പറഞ്ഞാൽ പോരെനായിരുന്നു ഹർജിക്കാരുടെ വാദം.
Related posts
പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ജില്ലാ ജുഡീഷറിയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചു
കൊച്ചി: ഒരു കാലത്ത് പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ജില്ലാ ജുഡീഷറിയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചതായി കണക്കുകള്‍. സംസ്ഥാനത്തെ ജില്ലാ ജുഡീഷറികളില് മജിസ്ട്രേറ്റുകളും...എയറിലായ തന്നെ വീണ്ടും എയറിലാക്കിയ കേരള പോലീസിനെ തപ്പി ബേസില്‍ ജോസഫ്; ക്ലിക്കായത് ഹവില്‍ദാര്‍ നിതീഷിന്റെ ഐഡിയ
കൊച്ചി: എയറിലായ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ വീണ്ടും എയറിലാക്കി ആ പോസ്റ്റര്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കേരള പോലീസ് സോഷ്യല്‍ മീഡിയ...കാറിൽ കയറ്റിക്കൊണ്ടുപോയി തമിഴ് സ്ത്രീയുടെ സ്വര്‍ണം കവര്‍ന്ന യുവാവ് അറസ്റ്റില്‍
കൊച്ചി: പള്ളിയിലേക്കെന്നു പറഞ്ഞ് കൊണ്ടു പോയി തമിഴ് സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി പീരുമേട് സ്വദേശി സജീവി(22)നെയാണ് എറണാകുളം...