ഊണ് കഴിക്കുന്നതിനിടെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് കവർ ലഭിച്ചു; നടപടി എടുത്ത് ആരോഗ്യ വകുപ്പ്

കോ​ഴി​ക്കോ​ട്: ജ​ന​ത ഹോ​ട്ട​ലി​ൽ ഊ​ണ് ക​ഴി​ക്കു​ന്ന​തി​നി​ടെ സാ​ന്പാ​റി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് ക​വ​ർ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് പു​റ​മേ​രി​യി​ലാ​ണ് സം​ഭ​വം. ഉ​ട​ൻ ത​ന്നെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നോ​ട് പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ,കു​ഴ​പ്പ​മി​ല്ല, പ്ലാ​സ്റ്റി​ക് സ​ഞ്ചി​യ​ല്ലേ എന്നായിരുന്നു മറുപടി.  അ​തോ​ടെ ഊ​ണ് ക​ഴി​ക്കാ​നെ​ത്തി​യ ആ​ൾ ആ​രോ​ഗ്യ വ​കു​പ്പി​ൽ പ​രാ​തി ന​ൽ​കി.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഊ​ണി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് സ​ഞ്ചി ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ന് പി​ഴ ചു​മ​ത്തു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment