കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ കൈ​യാ​ങ്ക​ളി; കൗ​ണ്‍​സി​ലറുടെ കണ്ണ് അടിച്ചു തകർത്തു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ കൈ​യാ​ങ്ക​ളി. വാ​ക്കേ​റ്റ​ത്തി​ലും കൈ​യേ​റ്റ​ത്തി​ലും കൗ​ണ്‍​സി​ല​ർ​ക്കു പ​രി​ക്കേ​റ്റു. പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​റാ​യ സി. ​അ​ബ്ദു​റ​ഹ്മാ​നാ​ണു പ​രി​ക്കേ​റ്റ​ത്. ക​ണ്ണി​നു പ​രി​ക്കേ​റ്റ അ​ബ്ദു​റ​ഹ്മാ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​മൃ​ത് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ക​ർ​ക്ക​മാ​ണു കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്. ഇ​തോ​ടെ കൗ​ണ്‍​സി​ൽ യോ​ഗം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. ഒ​ടു​വി​ൽ മു​തി​ർ​ന്ന കൗ​ണ്‍​സി​ല​ർ​മാ​രെ​ത്തി​യാ​ണു പ്ര​ശ്ന​ത്തി​ന് അ​യ​വു വ​രു​ത്തി​യ​ത്.

Related posts