അഗളി: മുന്നുകാലുകളോടെ വിരിഞ്ഞിറങ്ങിയ കോഴി കൗതുകമായി. ചിറ്റൂരിൽ കാരക്കൽ ജയന്റെ വീട്ടിലാണ് പോരുകോഴി ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞു വിരിഞ്ഞത്. മൂന്നു കോഴികളിലായി അടയിരുത്തിയ മുപ്പത്തിനാലു മുട്ടകളും ഇരുപത്തിയൊന്നാം ദിവസം വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവന്നു. ഇതിൽ ഒന്നിലാണ് മൂന്നു കാലോടുകൂടി പിറവിയെടുത്തത്
Related posts
ഇരട്ട വോട്ട് ആരോപണം; കേസുകൊടുക്കുമെന്ന് പറഞ്ഞ് സരിൻ പേടിപ്പിക്കരുതെന്ന് വി.ടി.ബൽറാം
പാലക്കാട്: ഇരട്ട വോട്ട് ആരോപണത്തിനെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കരുതെന്ന് സരിനോട് കോണ്ഗ്രസ് നേതാവ് വി.ടി.ബൽറാം. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി....അവസാന ലാപ്പിൽ ചേലക്കരയിൽ മുഖ്യമന്ത്രി; കുടുംബയോഗങ്ങളിളും,കോർണർ യോഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് യുഡിഎഫും ബിജെപിയും…
തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിന് ഇനി നാലു ദിവസം അവശേഷിക്കെ പ്രചാരണ ക്ലൈമാക്സിൽ മുഖ്യമന്ത്രിയെ കളത്തിലിറക്കി ഇടതുമുന്നണി.ഇന്നും നാളെയുമായി നടക്കുന്ന പ്രചാരണത്തിലാണ് മുഖ്യമന്ത്രി...താൻ കയറിയതു ഷാഫിയുടെ കാറിൽ; “വഴിയിൽ വച്ച് വാഹനം മാറിക്കയറി’; ദൃശ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. സുഹൃത്തും താനും രണ്ട് വാഹനത്തിലാണ് ഹോട്ടലിൽനിന്ന് പോയതെന്ന് സ്ഥിരീകരിച്ച രാഹുൽ...