തിരുവനന്തപുരം: കെപിസിസി ബൈലോയ്ക്കു വിരുദ്ധമായി പ്രസിദ്ധീകരിച്ച ഭാരവാഹിപ്പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കിസാൻ കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.എൻ. ഉദയകുമാറിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് 29ന് പരിഗണിക്കും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ടെത്തി വിശദീകരണം നൽകാനും തിരുവനന്തപുരം മുൻസിഫ് കോടതി ഉത്തരവിട്ടു.