കെ.​പി. ഉ​മ്മ​റി​ന്‍റെ മ​ക​ന്‍ നെ​ച്ചോ​ളി മു​ഹ​മ്മ​ദ് അഷ്‌​റ​ഫ് അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട് : പ്ര​ശ​സ്ത സി​നി​മാ താ​രം കെ.​പി. ഉ​മ്മ​റി​ന്‍റെ മ​ക​ന്‍ നെ​ച്ചോ​ളി മു​ഹ​മ്മ​ദ് അഷ്‌​റ​ഫ് (65) ചെ​ന്നൈ സാ​ലി​ഗ്രാ​മ​ത്തി​ലെ കെ.​പി ഉ​മ്മ​ര്‍ മാ​ന​റി​ല്‍ നി​ര്യാ​ത​നാ​യി.

മാ​താ​വ്: എ​ന്‍.​ ഇ​മ്പി​ച്ചാ​മി​ന​ബി. ഭാ​ര്യ: കെ. ​ഷെ​റീ​ന.​ മ​ക്ക​ള്‍: എ​ന്‍. മു​ഹ​മ്മ​ദ് ആ​ഷീ​ല്‍, എ​ന്‍. മു​ഹ​മ്മ​ദ് ആ​ഷീ​ഖ്, സ​ഹോ​ദ​ര​ങ്ങ​ള്‍: എ​ന്‍.​ മാ​മ്പി , റ​ഷീ​ദ് ഉ​മ്മ​ര്‍.

Related posts

Leave a Comment