വ​യ​നാ​ട്ടി​ൽ അ​നാ​ഥ​രാ​യ​വ​ർ ഒ​റ്റ​ക്കാ​വി​ല്ല , ലോ​ക​ത്തു​ള്ള മ​ല​യാ​ളി​ക​ൾ ഒ​പ്പം നി​ൽ​ക്കും; കെ. ​രാ​ജ​ൻ

തൃ​ശൂ​ര്‍: വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ അ​നാ​ഥ​രാ​യ​വ​ർ ഒ​റ്റ​ക്കാ​വി​ല്ലെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ.​രാ​ജ​ന്‍. ലോ​ക​ത്തു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളും വ​യ​നാ​ട് ജ​ന​ത​യ്ക്കൊ​പ്പം നി​ൽ​ക്കും. മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി എ​ല്ലാ ഘ​ട്ട​ത്തി​ലും ഒ​പ്പ​മു​ണ്ടാ​വു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

വ​യ​നാ​ട് പു​ന:​ര​ധി​വാ​സം സ​മ​ഗ്ര​മാ​യി ചെ​യ്യും. പ്ര​യോ​രി​റ്റി അ​നു​സ​രി​ച്ചാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലെ പ്ര​യോ​രി​റ്റി എ​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു. മൂ​ന്നാം ദി​വ​സം ബെ​യ്ലി പാ​ല നി​ർ​മ്മാ​ണ​ത്തി​നാ​യി​രു​ന്നു മു​ൻ​ഗ​ണ​ന.

ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദ്ദേ​ശം കൊ​ടു​ത്തി​ട്ടു​ണ്ട്. അ​വ​യ​വ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ 9 ഏ​ക്ക​ര്‍ പ്ര​ത്യേ​ക​മാ​യി ക​ണ്ടെ​ത്തി. 318 കെ​ട്ടി​ട​ങ്ങ​ളാ​ണു​ള്ള​ത്. ജി​എ​ഫ്എ​സ് മാ​പ്പ് ത​യാ​റാ​ക്കി ന​ൽ​കി. പോ​യി​ന്‍റു​ക​ൾ നോ​ക്കി തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 11 ഡോ​ഗ് സ്ക്വാ​ഡ് വ​യ​നാ​ട്ടി​ല്‍ ഇ​പ്പോ​ഴു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment