വ​ലി​യ ക്രെ​ഡി​റ്റ്! നീ ​ഞ​ങ്ങ​ളു​ടെ ഇ​ട​യി​ലെ കൊ​ച്ചു സു​കു​മാ​രി​യ​ല്ലേ..! കൃ​ഷ്ണ​പ്ര​ഭ പറയുന്നു…

ഞാ​ന്‍ ഒ​രു​പാ​ട് ആ​രാ​ധി​ക്കു​ന്ന ആ​ര്‍​ട്ടി​സ്റ്റു​ക​ളാ​ണ് സു​കു​മാ​രി​യ​മ്മ, ല​ളി​താ​മ്മ, ക​ല്‍​പ്പ​ന ചേ​ച്ചി എ​ന്നി​വ​ര്‍.

ര​മേ​ഷ് പി​ഷാ​ര​ടി​യാ​ണ് ഒ​രി​ക്ക​ല്‍ പ​റ​യു​ന്ന​ത്, ‘നീ ​ഞ​ങ്ങ​ളു​ടെ ഇ​ട​യി​ലെ കൊ​ച്ചു സു​കു​മാ​രി​യ​ല്ലേ’ എ​ന്ന്. പി​ന്നീ​ട​ത് പ​ല​രും പ​റ​ഞ്ഞി​രു​ന്നു.

എ​വി​ടെ​യൊ​ക്കെ​യോ സു​കു​മാ​രി​യ​മ്മ​യു​ടെ ഛായ​യു​ണ്ടെ​ന്നും മാ​ന​റി​സ​ങ്ങ​ളു​ണ്ടെ​ന്നും. അ​ത് വ​ലി​യൊ​രു ക്രെ​ഡി​റ്റാ​ണ്.

അ​ത്ത​ര​മൊ​രു ഇ​തി​ഹാ​സ താ​ര​ത്തോ​ട് ന​മ്മു​ടെ പേ​ര് ചേ​ര്‍​ക്ക​പ്പെ​ടു​ക​യെ​ന്ന​ത് വ​ലി​യ അം​ഗീ​കാ​ര​മാ​ണ്.

അ​വ​രെ​പ്പോ​ലെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ സി​നി​മ​യി​ല്‍ നി​ല്‍​ക്കാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്നും വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം.

-കൃ​ഷ്ണ​പ്ര​ഭ

Related posts

Leave a Comment