അ​മി​ത ആ​ഹ്ലാ​ദ​മി​ല്ല! എ​ന്‍റെ അ​ച്ഛ​ൻ പ​ഠി​പ്പി​ച്ച​ത് പോ​ലെ അ​ഹ​ങ്കാ​രം ഇ​ല്ലാ​തെ ഇ​രി​ക്കു​ക എ​ന്ന​താ​ണ്..; കെ.​എ​സ്. ചി​ത്ര പറയുന്നു…

പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. പ​ക്ഷെ വ​ലി​യ രീ​തി​യി​ലു​ള്ള ആ​ഹ്ളാ​ദ​വും ആ​ഘോ​ഷ​വു​മൊ​ന്നു​മി​ല്ല. എ​ന്‍റെ അ​ച്ഛ​ൻ പ​ഠി​പ്പി​ച്ച​ത് പോ​ലെ അ​ഹ​ങ്കാ​രം ഇ​ല്ലാ​തെ ഇ​രി​ക്കു​ക എ​ന്ന​താ​ണ്.

പി​ന്നെ ഒ​രി​ക്ക​ലും ഞാ​ൻ അ​മി​ത​മാ​യി ആ​ഹ്ലാ​ദി​ക്കാ​റി​ല്ല. കാ​ര​ണം സ​ന്തോ​ഷി​ച്ച് ക​ഴി​ഞ്ഞാ​ൽ എ​നി​ക്ക് ഉ​ട​നെ ഒ​രു ദു​ഖം പു​റ​കെ വ​രും. അ​തു​കൊ​ണ്ട് എ​ല്ലാ​ത്തി​നെ​യും ഒ​രു​പോ​ലെ കാ​ണ​ണം എ​ന്ന് ക​രു​തു​ന്ന ആ​ളാ​ണ്.

ഞാ​ൻ ഒ​ന്നി​ലും ഒ​രു​പാ​ട് സ​ന്തോ​ഷി​ക്കാ​റി​ല്ല. കാ​ര​ണം ദൈ​വം അ​ങ്ങ​നെ​യാ​ണ് എ​ന്‍റെ ജീ​വി​തം കൊ​ണ്ടു പോ​യി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ട് അ​ത് മ​ന​സി​ലാ​ക്കി ത​ന്ന​തി​നെ​ല്ലാം ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് ജീ​വി​ക്കു​ന്നു. -കെ.​എ​സ്. ചി​ത്ര

Related posts

Leave a Comment